അവിഹിതബന്ധം, ഭാര്യയെ വെട്ടിനുറുക്കി

രാത്രിയാണ് മുറിയിലെത്തിയ ഭാര്യയെ ഇയാള്‍ വെട്ടാന്‍ ശ്രമിച്ചത്. സ്ത്രീ നിലവിളിച്ച് പുറത്തേയ്ക്ക് ഓടി. യുവാവ് പിന്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി പഌസ്റ്റിക്ക് ബാഗില്‍ നിറയ്ക്കാന്‍ ഇയാള്‍ ശ്രമിച്ചു.
എന്നാല്‍ കത്തിയ്ക്ക് മൂര്‍ച്ച പോരാത്തതിനാല്‍ പുതിയ കത്തി വാങ്ങാന്‍ ഇയാള്‍ പുറത്തേയ്ക്കിറങ്ങി. ഇയാളുടെ കൈയ്യില്‍ രക്തം പുരണ്ടിരിയ്ക്കുന്നതും ഭാര്യയുടേയും മകന്റെയും നിലവിളിയും അയല്‍ക്കാര്‍ കേട്ടിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി യുവാവിനെ പിടികൂടി.
തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. താന്‍ വീട്ടിലില്ലാത്ത അവസരത്തിലെല്ലാം ഭാര്യ അന്യ പുരുഷന്‍മാരെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നെന്നും അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications