കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ് ആഘോഷം സന്ദേശത്തിലൊതുങ്ങി !!! ഇഫ്താർ വിരുന്ന് ഒഴിവാക്കി ഡൊണാൾഡ് ട്രംപ്!!!

രണ്ടു ദശകങ്ങളായി നടത്തി വരുന്ന ചടങ്ങാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചത്

  • By Ankitha
Google Oneindia Malayalam News

വാഷിംങ്​ടണ്‍: ഇക്കൂറി വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചില്ല. രണ്ടു ദശകങ്ങളായി നടത്തി വരുന്ന ചടങ്ങാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചത്.റമദാൻ മാസാവസാനം വൈറ്റ് ഹൗസ് നല്‍കി വരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ ഇത്തവണ സംഘടിപ്പിച്ചില്ല. പകരം ഈദ് ദിന സന്ദേശങ്ങളിൽ ആഘോഷം ഒതുക്കുകയാണുണ്ടായത്​.

മമ്മൂട്ടി തിരക്കിലാണ്... ആരാധകരെ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ എട്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍!!!

1000 ലൈക്ക്, അല്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും!!! അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!!!1000 ലൈക്ക്, അല്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും!!! അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!!!

ശനിയാഴ്ചയാണ് വൈറ്റ് ഹൗസ് ഇത്തവണത്തെ ഈദ് ദിന സന്ദേശം നല്‍കിയത്. എന്നാൽ സാധാരണ ഗതിയിൽ റമദാൻ സന്ദേശത്തോടൊപ്പം ഇഫ്താര്‍ വിരുന്നിനുള്ള ക്ഷണവും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ സന്ദേശം മാത്രമായി ഒതുങ്ങുകയായിരുന്നു. മുസ്ലീം മത വിശ്വാസികളായ അമേരിക്കക്കാര്‍ കാരുണ്യത്തിലും വിശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണമെന്നും ട്രംപ് ഈദ് സന്ദേശത്തില്‍ പറയുന്നുണ്ട്.

white house

അമേരിക്കന്‍ വിപ്ലവ സമയത്തെ ടുണീഷ്യന്‍ അംബാസിഡര്‍ സിദ്ദി സോളമന്‍ മെല്ലിമെല്ലിയോടുള്ള ബഹുമാനാര്‍ത്ഥം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സണ്‍ ആയിരുന്നു 1805 മുതല്‍ വൈറ്റ് ഹൗസില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇതാണ് ട്രംപ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. എന്നാൽ ഇഫ്താർ വിരുന്ന്​ ഒരുക്കാത്തത്​​ സംബന്ധിച്ച്​ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചിട്ടില്ല.

English summary
In the early days of December 1805, a handful of prominent politicians received formal invitations to join President Thomas Jefferson for a White House dinner.Such entreaties were not uncommon: Jefferson frequently hosted lawmakers for political working dinners at the White House, almost always commencing them about 3:30 in the afternoon, shortly after the House or Senate had adjourned for the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X