അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ വെടിവയ്പ്പ്: എട്ട് പേര്‍ക്ക് പരിക്ക്, അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ വിസ്‌കോണ്‍സിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ എട്ടോളം പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ചയാണ് സംഭവം. വെടിവച്ച അക്രമിയെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമി ഓടി മറയുകയായികരുന്നു. ആരാണ് വെടിവച്ചത് എന്ന സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

Recommended Video
India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses
വോവറ്റോസ മെഫെയര്‍ മാളിലാണ് വെടിവയ്പ്പുണ്ടായത്. ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരീഫ് ഓഫീസം അറിയിച്ചു. കൂടാതെ പൊലീസും സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications