ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആരാണെന്നോ?
ദില്ലി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇന്ത്യക്കാരനായ രാംകുമാര്‍ രാമന്‍.
ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ നിന്നും ബിരുദം നേടി. പഠനത്തിനൊപ്പc പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിച്ച രാംകുമാര്‍ നേരിട്ട് ജോലിക്കു പ്രവേശിക്കുന്നതിനുള്ള യോഗ്യത നേടി.

വിജ്ഞാനം,വൈദഗ്ദ്ധ്യം, തൊഴില്‍പരം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് പരീക്ഷകള്‍ നടത്തുന്നത്. 2012 ല്‍ കോഴ്സില്‍ പ്രവേശിച്ച് 2015 ല്‍ ഉന്നത വിജയത്തോടെ രാംകുമാര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചു.
ചെറിയ പ്രായത്തില്‍ തന്നെ വലിയ ജോലി പദവിയില്‍ എത്തിയിരിക്കുയാണ് രാംകുമാര്‍. ഇന്ത്യക്കാരനായത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications