കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ കൂട്ടപിരിച്ചുവിടല്‍; 61500 പേര്‍ നാട്ടിലേക്ക്!! നട്ടംതിരിഞ്ഞു പ്രവാസികള്‍

സൗദി വല്‍ക്കരണം രാജ്യത്ത് തകൃതിയായി നടക്കുമ്പോഴും എന്തുകൊണ്ടാണ് സൗദിക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ മലയാളികളുടെ പ്രതീക്ഷാ തുരുത്തായിരുന്നു. കേരളത്തില്‍ നിന്ന് കൂട്ടത്തോടെ സൗദിയിലേക്ക് പുറപ്പെട്ടവര്‍ നിരവധിയാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുന്നു. വിദേശികളെ തിരിച്ചയക്കുകയാണ് സൗദി അറേബ്യ. അതില്‍ കാര്യമായ തിരിച്ചടി ലഭിക്കുക ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ്.

സൗദി തൊഴില്‍മന്ത്രാലയം സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നത് ഊര്‍ജിതമാക്കിയിട്ട് മാസങ്ങളായി. പല മേഖലകളിലും സ്വദേശി വല്‍ക്കരണം നടപ്പാക്കിയെങ്കിലും സൗദിയിലെ തദ്ദേശീയര്‍ക്കിടയില്‍ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദേശികളെ കൂട്ടത്തോടെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

English summary
Elimination of Expatriates in Saudi Arabia's: 61500 Job Loss for Foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X