ദില്ലിയില്‍ നിന്നും ടോക്കിയോയില്‍ എത്താന്‍ 30 മിനിറ്റോ.. ? അതും സാധ്യം..?
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ അനുദിനം വികസിച്ചു കൊണ്ടിരിമ്പോള്‍ പല കാര്യങ്ങളിലും മനുഷ്യന്റെ സ്വപ്നവും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ചാന്ദ്രയാത്രകളും ചൊവ്വായാത്രകളും യാഥാര്‍ത്ഥ്യമായി. ഇനി ലോകത്തിലെ വന്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എത്താനാകുമെന്നാണ് പുതിയ വാര്‍ത്തകള്‍.
ഓസ്ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സ്പേസ് എക്സിന്റേയും ടെസ്ലയുടേയും തലവന്‍ എലന്‍ മസ്ക് ആണ് ഈ ആശയം മുന്നോട്ടു വെച്ചത്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് 30 മിനിറ്റിനകം സഞ്ചരിക്കാനാകുമെന്നാണ് എലന്‍ മസ്ക് പറയുന്നത്. ദില്ലിയില്‍ നിന്നും ടോക്കിയോയിലേക്ക് 30 മിനിറ്റു കൊണ്ടെത്താം. റോക്കറ്റ് വഴി ബഹിരാകാശം ചുറ്റിയായിരിക്കും യാത്ര. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചു സംസാരിക്കുമ്പോഴാണ് എലന്‍ മസ്ക് പുതിയ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞത്.

ഇപ്പോള്‍ ഈ ആശയം സാങ്കല്പികം മാത്രമാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഉടന്‍ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എലന്‍ മസ്ക് അറിയിച്ചു. ഇത്തരത്തിലുള്ള നിരവധി സാങ്കല്പിക സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ആളാണ് എലന്‍ മസ്ക്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications