ക്രൂരൻ, വഞ്ചകൻ... ലക്ഷങ്ങളുടെ നഷ്ടം വരുത്തിവെച്ച വേർപിരിയൽ !!! കാർ നശിപ്പിച്ചു
കാറില്‍ ചുവന്ന പെയിന്റ് കൊണ്ട് ചതിയന്‍, ഹൃദയം തകര്‍ക്കുന്നവന്‍, ദുഷ്ടന് എന്നിങ്ങനെ ഒക്കെയാണ് എഴുതി വെച്ചിരിക്കുന്നത്.
ലണ്ടന്‍: പ്രണയം തകര്‍ന്നപ്പോള്‍ കാമുകി കാമുകനോട് പകരം വീട്ടിയത് എങ്ങനെ എന്നോ...? അയാളുടെ 83 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ കാര്‍ കേടുവരുത്തി. പ്രശസ്ത ഫുട്ബോളര് സ്റ്റീവന്‍ കോല്ക്കറിനാണ് കാമുകിയില്‍ നിന്ന് ഇത്തരം ഒരു അനുഭവം ഉണ്ടായത്.

ഏതാനും ദിവസങ്ങള്‍ക്കും മുമ്പ് സ്റ്റീവനും കാമുകി ലോറന് മെറിക്കും തമ്മില്‍ പിണങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് സ്റ്റീവന്റെ അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ നിര്‍ത്തിയിട്ട റേഞ്ച് റോവര്‍ കാറിന് കേട്പാട് സംഭവിച്ചത്.

കാറില്‍ ചുവന്ന പെയിന്റ് കൊണ്ട് ചതിയന്‍, ഹൃദയം തകര്‍ക്കുന്നവന്‍, ദുഷ്ടന് എന്നിങ്ങനെ ഒക്കെയാണ് എഴുതി വെച്ചിരിക്കുന്നത്. കാറിന്റെ വശങ്ങളിലും ചില്ലുകളിലും എല്ലാ എഴുതി വെച്ചിട്ടുണ്ട്.

പ്രണയ പരാജയത്തിന് പകരം വീട്ടാന്‍ കാമുകി ലോറന് തന്നെയാണോ ഇത് ചെയ്തത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തനിക്ക് കോല്ക്കറോട് നല്ല ദേഷ്യം ഉണ്ടെന്ന് മാത്രമാണ് ലോറന് ഇതേ കുറിച്ച് പ്രതികരിച്ചത്.

എന്നാല്‍ പെയിന്റ് ചെയ്ത് വൃത്തി കേടാക്കിയിരിക്കുന്നത് തന്റെ കാറല്ലെന്നാണ് കോല്‍ക്കര്‍ പറയുന്നത്. കേട്പാടുകള്‍ ഇല്ലാത്ത റേഞ്ച് റോവറിന് അടുത്ത് നില്ക്കുന്ന ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാമുകിയല്ല, ഇനി മറ്റാരെങ്കിലും തമാശയ്ക്ക് ചെയ്തതാണോ ഇത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപ്പാര്‍ട്ട്മെന്റിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുകയാണ് പൊലീസ്
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications