വിദേശ പ്രതിനിധികള്‍ സഞ്ചരിച്ച പാക് ഹെലികോപ്റ്റര്‍ താലിബാര്‍ തകര്‍ത്തു
ഇസ്ലാമാബാദ്: വിദേശ പ്രതിനിധികള്‍ സഞ്ചരിച്ചിരുന്ന പാക് ഹെലികോപ്റ്റര്‍ പാക് താലിബാര്‍ തകര്‍ത്തു. വിദേശ പ്രതനിധികളുള്പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തു.
നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യ, മലേഷ്യാ എന്നീ രാജ്യങ്ങളിടെ അംബാസഡര്‍മാരുടെ ഭാര്യമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാരും, ഒരു ഹെലികോപ്റ്റര്‍ ജീവനക്കാരനും മരിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ലക്ഷ്യം വച്ചുള്ള ആക്രണം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ പാകിസ്താനില്‍ വച്ചായിരുന്നു സംഭവം.
വിദേശ പ്രതിനിധികളുടെ ഹെലികോപ്റ്ററിന് തൊട്ടുപിറകേ ആയിരുന്നു നവാസ് ഷെരീഫ് സഞ്ചരിച്ചിരുന്നു ഹെലികോപ്റ്ററും പറന്നിരുന്നത്. പാക് വ്യോമ സേനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു വിദേശ പ്രതിനിധികളക്കം ഹെലികോപ്റ്ററില്‍ യാത്രതിരിച്ചത്. വടക്കന്‍ പാകിസ്താനിലെ ഒരു സ്കൂളിുന് മുകളില്‍ ആണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
വിമാന വേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications