ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, വീഡിയോ കണ്ടാല്‍ തൊലിയുരിയും
ബെല്‍ജിയം: ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. കോളോഗ്നെ കാര്‍ണിവലില്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടിയിലാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടന്നത്.
ബല്‍ജിയം മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെയായിരുന്നു ഇത്. കാര്‍ണിവലില്‍ പങ്കെടുക്കാനെത്തിയ ജര്‍മന്‍കാരനാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ മോശമായി പെരുമാറിയത്. മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ നിന്നുകൊണ്ട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും അസഭ്യം പറയുകയും ചെയ്തു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്‍പും ഒട്ടേറെ തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്.












Click it and Unblock the Notifications