യുഎഇ ദേശീയ ദിനം; ഇത്തിസലാത്ത് സൗജന്യ വൈഫൈ, ഡിസംബര്‍ 1 മുതല്‍...
അബുദാബി: 44മത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വൈഫൈ നല്കാന് യുഎഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത്. മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് സൗജന്യ വൈഫൈ നല്‍കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇത്തിസലാത്ത് സൗജന്യ വൈഫൈ നല്‍കുന്നത്. മികച്ച ഇന്റര്‍നെറ്റ് കണക്ഷന് സ്പീഡിലാണ് സേവനം നല്‍കുക.
പ്രമുഖ ഷോപ്പിംഗ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കാണ് ഇത്തിസലാത്ത് സൗജന്യമായി വൈഫൈ നല്‍കുന്നത്. അഞ്ച് ദിവസം സൗജന്യമായി ഒട്ടേറെ പ്രമുഖ മാളുകളിലും ഹോട്ടലുകളിലും ഇത്തസലാത്ത് വൈഫൈ നല്‍കുന്നത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ്.

ഇതിന് പുറമെ ഇ-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് 44 സിനിമകള്‍ അല്ലെങ്കില്‍ വീഡിയോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും ഇത്തിസലാത്ത് അറിയിച്ചു. സൗജന്യമായി തന്നെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ടെലിവിഷന്‍ പരിപാടികളും ആസ്വദിയ്ക്കാം.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications