വെളുത്ത കന്യകമാരെ നല്‍കാം.. ഐസിസിന്റെ മോഹന വാഗ്ദാനം ഇങ്ങനെ
കെയ്റോ: യൂറോപ്പില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സമാനമായ ആക്രമണം നടത്താന്‍ ഐസിസ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2015 ല്‍ അഞ്ച് ലക്ഷം പേര് ലിബിയയില്‍ നിന്ന് യുറോപ്പിലേക്ക് പലായനം ചെയ്യും എന്നാണ് സൂചന. ഇതിലൂടെ തീവ്രവാദികളും നുഴഞ്ഞ് കയറും.
യൂറോപ്പിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി കടത്തുന്നവര്‍ക്ക് ഐസിസ് ഒരു മോഹന വാഗ്ദാനവും നല്‍കുന്നുണ്ട്. വെളുത്ത സുന്ദരികളായ കന്യകമാരെ നല്‍കാം എന്നാണത്രെ അത്.

ലിബിയന്‍ ഏകാധിപതിയായിരുന്ന മു അമ്മര്‍ ഗദ്ദാഫിയുടെ അര്‍ദ്ധ സഹോദരനും ഗദ്ദാഫിയുടെ കാലത്തെ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനും ആയ അഹമ്മദ് ഗദ്ദാഫി അല്‍ ദം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയില്ഓണ്ലൈനിന് കെയ്റോയില്‍വച്ച് നല്കിയ അഭിമുഖത്താലാണ് അല്ദം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഗദ്ദാഫിയുടെ മരണത്തെ തുടര്‍ന്ന് രാജ്യം വിട്ടതാണ് അല്‍ ദം. ഇപ്പോള്‍ കെയ്റോയില്‍ ആണ് താമസം. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ആയിരം പേരില്‍ പത്ത് മുതല്‍ അമ്പത് വരെ പേര് തീവ്രവാദികളായിരിക്കുമെന്നും അല്ദം മുന്നറിയിപ്പ് നല്കുന്നു.
അമേരിക്കയില്‍ അല്‍ ഖ്വായ്ദ നട്ത്തിയ സെപ്റ്റംബര്‍ 11 ആക്രമണത്തിന് സമാനമായ ആക്രമണം ഐസിസ് നടത്താന്‍ പദ്ധതിയിട്ടതായി നേരത്തേ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ യൂറോപ്പില്‍ ഇംഗ്ലണ്ട് ആയിരിക്കും ഐസിസിന്റെ ലക്ഷ്യം എന്നാണ് അല്‍ ദം നല്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ലിബിയയില്‍ ഐസിസ് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications