ഗര്‍ഭിണിയായ കാമുകിയുമൊത്ത് കിടന്ന അതേ കട്ടിലില്‍.. ആ 14കാരിയെ അയാള്‍.. കെയര്‍ടേക്കറാണത്രെ!

വെറും 14 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവള്‍ക്ക്. 23കാരനായ കെയര്‍ടേക്കര്‍ അടുത്തുവന്നപ്പോള്‍ ഇതിനായിരിക്കും എന്ന് അവള്‍ ഒരിക്കലും വിചാരിച്ചില്ല. ശരിക്കും മരവിച്ചുപോയി അവള്‍. ആ മരവിപ്പ് അയാള്‍ ശരിക്കും മുതലെടുത്തു. അനങ്ങാന്‍ പോലും പറ്റിയില്ല എന്ന് ആ പെണ്‍കുട്ടി പറയുന്നു.

Read Also: കാമുകിയുമായി സെക്‌സ് ചെയ്യുന്നതിനിടെ കണ്‍ട്രോള്‍ വിട്ടു... 37കാരന്റെ ലിംഗം മുറിഞ്ഞ് രണ്ട് കഷണമായി!

Read Also: ആദ്യത്തെ സെക്‌സ്, ഓര്‍ഗാസം... 14നും 22നും ഇടയിലുള്ള 13 പെണ്‍കുട്ടികള്‍ തുറന്ന് പറയുന്നു.. ഞെട്ടരുത്!

23കാരനായ ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. ഉപായത്തില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു ഇത്. ഗര്‍ഭിണിയായ സ്വന്തം കാമുകിയുമൊത്ത് കിടക്കുന്ന അതേ കട്ടിലില്‍ വെച്ചാണ് ഇയാള്‍ ഈ പെണ്‍കുട്ടിയുമായി സെക്‌സ് ചെയ്തത്. അതും പലവട്ടം.

എട്ട് വര്‍ഷം തടവ്

എട്ട് വര്‍ഷം തടവ്

23കാരനായ ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡിനെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വര്‍ഷം തടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. രസകരമാണ് ഇയാളുടെ കാര്യം, ഒരു ക്രേസി മാന്‍. ഇന്നലെയായിരുന്നു കോടതി വിധി വന്നത്

14കാരിയുമായി രണ്ട് വട്ടം

14കാരിയുമായി രണ്ട് വട്ടം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി രണ്ട് തവണയാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതില്‍ ഒന്ന് കുട്ടിയുടെ അനുവാദം ഇല്ലാതെയായിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 14 വയസ്സായിരുന്നു പ്രായം. നിയമപ്രകാരമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടിയുടെ പേര് പുറത്ത് വിടാനാവില്ല.

ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍

ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍

മെസേജ് വഴിയും ഫേസ്ബുക്ക് സന്ദേശങ്ങള്‍ വഴിയുമാണത്രെ ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. ഫേസ്ബുക്കിലുടെ ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തിയിരുന്നത്രെ. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

കാമുകിയുടെ അതേ കിടക്കയില്‍

കാമുകിയുടെ അതേ കിടക്കയില്‍

പെണ്‍കുട്ടിയെ ആദ്യമായി വീട്ടില്‍ കൂട്ടുക്കൊണ്ടുവന്ന് പീഡിപ്പിക്കുമ്പോള്‍ ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കാമുകി ഗര്‍ഭിണിയായിരുന്നു. ഗര്‍ഭിണിയായ കാമുകിയുമൊത്ത് കിടക്കുന്ന അതേ കട്ടിലില്‍ വെച്ചാണ് ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡ് പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെയും പീഡിപ്പിച്ചത്.

ചോദിച്ചു, നിഷേധിച്ചു

ചോദിച്ചു, നിഷേധിച്ചു

കെയര്‍ടേക്കറായിരുന്ന ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡ് പെണ്‍കുട്ടിയെ ഉപായത്തില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീട്ടില്‍ അപ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. അവിടെ വെച്ച് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഇത് നിഷേധിച്ചു.

 മരവിച്ചുപോയെന്ന് പെണ്‍കുട്ടി

മരവിച്ചുപോയെന്ന് പെണ്‍കുട്ടി

ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡിന്റെ ആവശ്യം കേട്ട് പെണ്‍കുട്ടി ഞെട്ടിപ്പോയി. പറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ അടുത്തേക്ക് വന്നു. താന്‍ പേടിച്ച് മരവിച്ചുപോയി എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഈ സംഭവത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഇയാള്‍ കുട്ടിക്ക് മെസേജ് അയച്ചു. ഇത്തവണ കുറച്ചൊന്ന് ബലം പ്രയോഗിച്ചാണത്രെ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയോട് കരഞ്ഞുപറഞ്ഞു

പെണ്‍കുട്ടിയോട് കരഞ്ഞുപറഞ്ഞു


പെണ്‍കുട്ടിയുടെ അമ്മ വഴിയാണ് സംഭവം പുറത്തറിഞ്ഞത്.സംഭവം കേസായി കോടതിയിലെത്തിയതോടെ ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു. ചെറിയ മക്കളാണ് തനിക്കുള്ളത്. എന്റെ കുഞ്ഞിന് ഞാനില്ലാതെ ജീവിക്കാന്‍ പറ്റില്ല. നീ എന്റെ പേര് പറയരുത്. എന്റെ ജീവിതം ഇല്ലാതാക്കരുത് - ഇയാള്‍ അയച്ച മെസേജ് ആണിത്.

എനിക്കറിയില്ല.. എല്ലാം നിഷേധിച്ച് അയാള്‍

എനിക്കറിയില്ല.. എല്ലാം നിഷേധിച്ച് അയാള്‍

എന്നാല്‍ സംഭവം കോടതിയിലെത്തിയതും ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട കാര്യം നിഷേധിച്ചു. ഞാന്‍ ആരെയും ബലം പ്രയോഗിച്ച് ഉപയോഗിച്ചിട്ടില്ല. ഞാന്‍ എന്തിന് അങ്ങനെ ചെയ്യണം. എന്തിനാണ് ഈ പെണ്‍കുട്ടി ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ പറഞ്ഞു.

തെളിവുകള്‍ ശക്തം

തെളിവുകള്‍ ശക്തം

എന്നാല്‍ തെളിവുകള്‍ എല്ലാം ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡിന് എതിരായിരുന്നു. രണ്ട് ദിവസത്തിനിടെ ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ചത് 550 മെസേജുകളാണ്. തന്റെ ബെഡ്‌റൂമിന്റെ ചിത്രം എങ്ങനെയാണ് പെണ്‍കുട്ടിക്ക് കിട്ടിയതെന്ന ചോദ്യത്തിന് ക്രെയ്ഗ് ഓള്‍ഡ്ഫീല്‍ഡിന് മറുപടി ഉണ്ടായില്ല. തന്റെ ഫേസ്ബുക്ക് ഐഡി കുട്ടിയോട് ചാറ്റ് ചെയ്തതും ഇയാള്‍ക്ക് നിഷേധിക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+