Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സറി അധ്യാപികയുടെ ലൈംഗികാസക്തി കാടുകയറി... ആണ്‍കുട്ടികള്‍ക്കൊപ്പം ചെയ്ത് കൂട്ടിയത് ഞെട്ടിക്കും

ടെക്‌സസ്: നഴ്‌സറി അധ്യാപിക എന്ന് പറഞ്ഞാല്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയെ തന്നെ നിര്‍ണായകമായി സ്വാധീനിക്കേണ്ട വ്യക്തിയാണ്. എന്നാല്‍ അവര്‍ കുട്ടികളെ വഴിതെറ്റിച്ചാല്‍ എങ്ങനെ ഉണ്ടാകും കാര്യങ്ങള്‍.

Read Also: പങ്കാളികളെ പരസ്പരം മാറ്റി സെക്‌സ് ചെയ്യുന്ന ദമ്പതിമാരുടെ വീട്ടിലെ 'സെക്‌സ് റൂം' കണ്ട് ഞെട്ടി...

അമേരിക്കയിലെ ടെക്‌സസില്‍ നിന്നുളള വാര്‍ത്ത ഞെട്ടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ട നഴ്‌സറി അധ്യാപിക അറസ്റ്റിലായി.

38 കാരിയായ അധ്യാപികയാണ് അറസ്റ്റിലായത്. ഇവരുടെ ഇരയായത് നാല് കുട്ടികളും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കുട്ടികള്‍ ഇപ്പോള്‍ പുറത്ത് വിടുന്നത്.

ഹീത്തര്‍ റോബര്‍ട്‌സണ്‍

ഹീത്തര്‍ റോബര്‍ട്‌സണ്‍ എന്ന 38 കാരിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപിക ആയിരുന്നു.

നഴ്‌സറി കുട്ടികളെ അല്ല

തന്റെ ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ ആണ് ഉപയോഗിച്ചിരുന്നത്. ഭാഗ്യം... അത് എന്തായാലും നഴ്‌സറി വിദ്യാര്‍ത്ഥികളെ ആയിരുന്നില്ല.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആണ് ഇവര്‍ ലൈംഗിക ദാഹം ശമിപ്പിക്കാന്‍ ഉപയോഗിച്ചത്. സെക്‌സ് ചാറ്റിങ്ങിലൂടെ ആയിരുന്നു തുടക്കം.

ഒരേ സമയം രണ്ട് വിദ്യാര്‍ത്ഥികളുമായി

റോബെര്‍ട്‌സണ്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഒരേ സമയം രണ്ട് വിദ്യാര്‍ത്ഥികളുമായി പോലും സെക്‌സില്‍ ഏര്‍പ്പെട്ടു എന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളത്. ഒരു വിദ്യാര്‍ത്ഥി തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂട്ടുകാരനും ഉണ്ടെന്ന് പറഞ്ഞപ്പോള്‍

സെക്‌സിന് വേണ്ടി റോബര്‍ട്‌സണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തന്റെ കൂടെ ഒരു സുഹൃത്ത് കൂടി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവനെ കൂടി കൂടെ കൂട്ടാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി.

വീട്ടിനുള്ളില്‍ നടന്നത്

വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളെ കിടപ്പറിയിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് സെക്‌സില്‍ ഏര്‍പ്പെടുകയും ആയിരുന്നു. എന്തായാലും ഇക്കാര്യങ്ങളൊന്നും അധ്യാപിക അറസ്റ്റിലായപ്പോള്‍ നിഷേധിച്ചില്ല എന്നതാണ് സത്യം.

കോണ്ടം പോലും ഉപയോഗിക്കാതെ

രണ്ട് വിദ്യാര്‍ത്ഥികളുമായി ഒരേസമയം സെക്‌സില്‍ ഏര്‍പ്പെട്ടപ്പോള്‍ ഗര്‍ഭ നിരോധന ഉറ പോലും ഉപയോഗിച്ചിരുന്നില്ല എന്നാണ് വെളിപ്പെടുത്തല്‍. താന്‍ ഒരിക്കലും ഗര്‍ഭിണി ആവില്ല എന്ന ന്യയമാണത്രെ അധ്യാപിക പറഞ്ഞത്.

വേറേയും വിദ്യാര്‍ത്ഥികള്‍

ഈ രണ്ട് വിദ്യാര്‍ത്ഥികളുമായി മാത്രമായിരുന്നില്ല അധ്യാപികയുടെ ലൈംഗിക ബന്ധം. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

അധ്യാപിക രാജിവച്ചെന്ന്

2016 മുതല്‍ കഴിഞ്ഞ ഏപ്രില്‍ 14 വരെ അധ്യാപിക പല വിദ്യാര്‍ത്ഥികളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ റോബെര്‍ട്‌സണ്‍ നേരത്തേ രാജിവച്ചിരുന്നു എന്ന വാദവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു.

20 വര്‍ഷം അകത്ത് കിടക്കാം

ഗുരുതരമായ കുറ്റകൃത്യമാണ് അധ്യാപിക ചെയ്തിട്ടുള്ളത്. 20 വര്‍ഷം വരെ ഈ കേസില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+