Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ ന്യൂ ഇയര്‍ ആഘോഷം അതിരുവിട്ടു, കാമുകന്‍ വെടിവച്ച് കൊന്നു

പാരിസ്: ഫ്രാന്‍സില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പൂര്‍വ്വ കാമുകന്‍ കാമുകിയെ വെടിവെച്ച് കൊന്നു. താനുമായി ബന്ധം പിരിഞ്ഞ കാമുകി പുതുവത്സരം ആഘോഷിച്ചതില്‍ രോഷാകുലനായ യുവാവാണ് കാമുകിയ്ക്ക് നേരെ നിറയൊഴിച്ചത് . കലിയടങ്ങാത്ത കാമുകന്‍ ആളുകള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ത്തു. രണ്ട് പേര്‍ മരിയ്ക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു .

കാമുകിയുമായുള്ള ബന്ധം തകര്‍ന്നതില്‍ മുപ്പതുകാരനായ യുവാവ് ഏറെ അസ്വസ്ഥനായിരുന്നെന്ന് പൊലീസ് പറയുന് നു. തുടര്‍ന്നാണ് കൊലപാതകത്തിന് മുതിര്‍ന്നത്. പുതുവത്സരപുലരിയിലായിരുന്നു സംഭവം. അറാസില്‍ ന്യൂ ഇയര്‍ പാര്‍ട്ടിയിലായിരുന്നു യുവാവിന്റെ കാമുകി .

Party

പാര്‍ട്ടിയിലെത്തിയ യുവാവ് കാമുകിയെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു . മറ്റ് രണ്ട് പേര്‍ കൂടി വെടിയേറ്റ് മരിച്ചു . മൂന്ന് പേര്‍ക്ക് പരിക്കേറ്റു ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ് . മരിച്ച് രണ്ട് പരും അന്‍പത് വയസ് പ്രായമുള്ളവരാണ് . യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു യുവാവ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+