Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലൂ ഫിലിം തുടര്‍ച്ചയായി കണ്ടു; നായികയോട് പ്രണയമായി, പിന്നീട് സംഭവിച്ചതോ?

നിരവധി നീല ചിത്രങ്ങളില്‍ അഭിനയിച്ച നോന്‍ഗ് നാറ്റ് എന്ന യുവതിയോട് എഴുപത് വയസ്സുകാരന്‍ അമേരിക്കകാരനായ ആര്‍ക്കിടെക്ട് ഹരോള്‍ഡ് ജെന്നിങ്‌സിനാണ് പ്രണയം തോന്നിയത്.

ബാങ്കോക്ക്: സ്ഥിരമായി ബ്ലൂ ഫിലിം കണ്ടു. മുപ്പത്തൊന്നുകാരിയുടെ ചൂടന്‍ രംഗങ്ങള്‍കണ്ട് പ്രണയമായി. നിരവധി നീല ചിത്രങ്ങളില്‍ അഭിനയിച്ച നോന്‍ഗ് നാറ്റ് എന്ന യുവതിയോട് എഴുപത് വയസ്സുകാരന്‍ അമേരിക്കകാരനായ ആര്‍ക്കിടെക്ട് ഹരോള്‍ഡ് ജെന്നിങ്‌സിനാണ് പ്രണയം തോന്നിയത്. തായ്‌ലന്‍ഡിലെത്തി കണ്ടു പിടിച്ച് പ്രണയം തുറന്ന് പറഞ്ഞ് മിന്നും കെട്ടി.

നൂറു കണക്കിന് വീഡിയോകളിലൂടെ തായ്‌ലന്‍ഡിനെ ത്രസിപ്പിച്ച നാറ്റ് ഒടുവില്‍ ബുദ്ധമതം സ്വീകരിച്ച് ഭര്‍ത്തൃമതിയായിത്തീരുകയും ചെയ്തു. പ്രാര്‍ത്ഥനിയിലൂടെയും ധ്യാനത്തിലൂടെയുമാണ് തനിക്ക് പുതിയൊരു ജീവിതം കണ്ടെത്താന്‍ സാധിച്ചതെന്നാണ് മുന്‍ എക്‌സ്‌റേറ്റഡ് താരമായ നാറ്റ് പറയുന്നു. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ഭര്‍ത്താവിനെയാണ് ലഭിച്ചിരിക്കിക്കുന്നതെങ്കിലും അവര്‍ പുതിയ ജീവിതത്തില്‍ സംതൃപ്തയാണെന്നാണ്.

ഭര്‍ത്താവ്

ഭര്‍ത്താവ്

തനിക്ക് ഭര്‍ത്താവ് ധാരാളം പണം നല്‍കിയിട്ടുണ്ടെന്നാണ് യുകെ സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസിനോട് നാറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. സമ്പത്തില്‍ പകുതി തനിക്കായി നല്‍കാന്‍ അദ്ദേഹം തയ്യാറായെന്നും മുന്‍ പോണ്‍ സ്റ്റാര്‍ പറയുന്നു.

വിവാദം

വിവാദം

2000കാലഘട്ടത്തില്‍ ബ്ലാക്ക് മാര്‍ക്കറ്റ് വീഡിയോകളില്‍ പങ്കെടുത്തതിന്റെ പേരില്‍ നാറ്റ് വന്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

 തായ്‌ലന്‍ഡിനെ ത്രസിപ്പിച്ചു

തായ്‌ലന്‍ഡിനെ ത്രസിപ്പിച്ചു

ടോക്കിയോ ഹണ്ടര്‍, ഏഷ്യന്‍ ഹേര്‍ട്ട് തുടങ്ങിയവ ബ്ലാക്ക് മാര്‍ക്കറ്റിലെ ഏറ്റവും വിവാദമുണ്ടാക്കിയ ചൂടന്‍ വീഡിയോകളാണ്.

 നിയമം

നിയമം

തായ്‌ലന്‍ഡിലെ ആന്റി പോണോഗ്രാഫി നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ നാറ്റിനെ പ്രോസിക്യൂട്ട് ചെയ്യുക വരെയുണ്ടായി.

പ്രാര്‍ത്ഥന, ധ്യാനം

പ്രാര്‍ത്ഥന, ധ്യാനം

നൂറു കണക്കിന് വീഡിയോകളിലൂടെ തായ്‌ലന്‍ഡിനെ ത്രസിപ്പിച്ച നാറ്റ് ഒടുവില്‍ ബുദ്ധമതം സ്വീകരിച്ച് ഭര്‍ത്തൃമതിയായിത്തീരുകയും ചെയ്തു. പ്രാര്‍ത്ഥനിയിലൂടെയും ധ്യാനത്തിലൂടെയുമാണ് തനിക്ക് പുതിയൊരു ജീവിതം കണ്ടെത്താന്‍ സാധിച്ചതെന്നാണ് മുന്‍ എക്‌സ്‌റേറ്റഡ് താരമായ നാറ്റ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+