കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Google Oneindia Malayalam News

ജിദ്ദ: നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ജിദ്ദയില്‍ മരിച്ചു. കൊല്ലം അയത്തില്‍ ജംങ്ഷന്‍ സ്വദേശി കളിയിലില്‍ വീട്ടില്‍ സലാഹുദ്ദീന്‍(58)ആണ് മരിച്ചത്. ഹൃദയാഘതമാണ് മരണ കാരണം. കഴിഞ്ഞ 27 വര്‍ഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഗള്‍ഫിലെ ജോലി സ്ഥിരമായി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിക്കുന്നത്. മഹ്ജറില്‍ ഷംസാന്‍ സോഫാബ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

<strong>സി പി എമ്മില്‍ സജീവമായി പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം, കണ്ണൂരില്‍ മാറ്റം, ശൈലജയ്ക്ക് 2 മണ്ഡലങ്ങള്‍!</strong>!സി പി എമ്മില്‍ സജീവമായി പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം, കണ്ണൂരില്‍ മാറ്റം, ശൈലജയ്ക്ക് 2 മണ്ഡലങ്ങള്‍!!

കൊവിഡ് ബാധിതനായിരുന്ന സലാഹുദ്ധീന്‍ രണ്ടാഴ്ചയോളമായി ജിദ്ദ മഹ്ജറിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയയും അദ്ദേഹത്തിന് പിടിപെട്ടിരുന്നു.

 pravasi

കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി. പരേതനായ അബ്ദുല്‍ കലാം ഹാജി-നബീസ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമ സലാഹുദ്ദീന്‍, മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ.

അതിഥി തൊഴിലാളികൾക്ക് 2, 500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ : എന്താണ് കേരള സർക്കാരിന്റെ ആവാസ് ?അതിഥി തൊഴിലാളികൾക്ക് 2, 500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ : എന്താണ് കേരള സർക്കാരിന്റെ ആവാസ് ?

Recommended Video

cmsvideo
കേരളം; സംസ്ഥാനത്ത് ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍

 പി സി ജോർജ്ജ് എം എല്‍ എ മുസ്ലീം വിരുദ്ധനോ ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന് . . . കണക്ക് നിരത്തി ജനപക്ഷം പി സി ജോർജ്ജ് എം എല്‍ എ മുസ്ലീം വിരുദ്ധനോ ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന് . . . കണക്ക് നിരത്തി ജനപക്ഷം

English summary
Expatriate Malayalee dies of heart attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X