Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് സമ്മാനം; ലഭിച്ചത് റേഞ്ച് റോവർ

ദുബൈ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളി തേടി ഭാഗ്യം. ഇത്തവണ വിനോദ് നമ്പ്യാർ എന്ന 47 കാരനാണ് സമ്മാനത്തിന് അർഹനായത്. റേഞ്ച് റോവർ കാറാണ് സമ്മാനമായി ലഭിച്ചത്. ഒക്ടോബർ 9 ന് വിനോദ് ഓണ്‍ലൈനിലൂടെ എടുത്ത 0645 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

10 വർഷത്തോളമായി ദോഹയിൽ താമസക്കരനാണ് വിനോദ്. ഖത്തറിൽ ഒരു കൊമേഴ്ഷ്യൽ ബാങ്കിൽ ഐടി മാനേജറാണ്.ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് അദ്ദേഹം. എല്ലാവരും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കണം. ഒരു ദിവസം തീർച്ചയായും നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും,വിനോദ് പ്രതികരിച്ചു.

 18-dubai-duty-free-shop-1599749122-1636997282

ദുബായ് ഡ്യൂട്ടി ഫ്രീ ആക്ടിവേഷനിൽ ആകെ അഞ്ച് ആഡംബര വാഹനങ്ങളാണ് ഉള്ളത്.ശേഷിക്കുന്ന ആഡംബര വാഹനങ്ങൾക്കുള്ള ടിക്കറ്റുകൾ ദുബായ് ഡ്യൂട്ടി ഫ്രീ കൗണ്ടറുകളിലും ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിലും ലഭിക്കും. മെഴ്‌സിഡസ് ബെൻസ് S500 (കാർ), BMW 750 Li xDrive M Sport (കാർ), BMW R 9T സ്പെഷ്യൽ 719 (മോട്ടോർബൈക്ക്), BMW F 900 XR (മോട്ടോർബൈക്ക്) എന്നിവയാണ് വാഹനങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+