പുരുഷന്റെ ഉള്ളിലിരിപ്പറിയണോ.....!!! ആ കണ്ണുകളിൽ നോക്കിയാൽ!!!മനസ്സിലുള്ളത് പുറത്തു വരും!!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണിൻ നോക്കിയാൽ പുരഷൻമാരുടെ മനസിലുള്ളത് എന്താണെന്നും പറയാൻ കഴിയും. എന്നാൽ ഈ കഴിവും പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്.അതുകൊണ്ടാണ് പുരുഷന്റെ ഉള്ളിലിരുപ്പ് സ്ത്രീകൾ വളരെ വേഗം മനസ്സിലാക്കുന്നത്.  കൂടാതെ അധിക സമയം  പുരുഷൻമാർക്ക് സ്ത്രീകളുടെ  മുന്നിൽ കളളം പറഞ്ഞു നിൽക്കാൻ സാധിക്കില്ല.സത്യം അവർപോലുമറിയാതെ പുറത്തു വരും.

  ഇതൊരു വമൊഴി മാത്രമല്ല ശസ്ത്രീയമായി തെളീച്ചിരിക്കുകയാണ് മലയാളി.കേംബ്രിഡ്ജ് സര്‍വ്വകാലാശാലയില്‍ നടന്ന പഠനത്തിലാണ് പുരുഷന്‍മാരെക്കാലും സ്ത്രീകള്‍ക്കാണ് മനസ്സുവായിക്കാനുള്ള കഴിവു കൂടുതലെന്ന് കണ്ടുപടിക്കപ്പെട്ടത്.ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ വരുണ്‍ വാര്യരുടെ നേതൃത്വത്തിലുളള സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 89,000 പേരെ ഉള്‍പ്പെടുത്തിയായിരുന്നു ഗവേഷണം. വെറും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ശസ്ത്രീയ പരിശോധനയിലൂടേയാണ് ഇവർ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

men and woman

മനസുവായിക്കാനുള്ള കഴിവു ഡിഎൻഎയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സംഘം കണ്ടെത്തി. ക്രോമസോം 3 ലെ ചില ജനിതക വ്യതികരണങ്ങളാണ് കണ്ണില്‍ നോക്കി മനസ്സുവായിക്കാനുള്ള സ്ത്രീകളുടെ ശേഷിക്കു പിന്നിലെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ പുരുഷന്‍മാരില്‍ ക്രോമസോം 3ന്റെ സ്വാധീനമില്ല.കുറെ വർഷങ്ങൾക്കു മുൻപു തന്നെ ഇതിനെ പറ്റിയുള്ള ഗവേഷണം കേംബ്രിഡ്ജ് സര്‍വകലാശാലയിൽ ആരംഭിച്ചു. എന്നാൽ ആധികാരികമായ കണ്ടെത്തലുകള്‍ നടന്നത് ഇപ്പൊഴാണ്.

English summary
Womans are fasly catched Men thinking
Please Wait while comments are loading...