ബ്രേക്ക് അപ്പ് പ്രവചനം ഇനി ഫേസ്ബുക്കിലൂടെ

'ഡിസ്‌പേഴ്‌സണ്‍ 'എന്നാണ് പുതിയ മെട്രിക് സംവിധാനത്തിന്‍രെ പേര്. നിങ്ങള്‍ക്ക് ആളുകളുമായുള്ള അടുപ്പം, വ്യത്യസ്തമായ സൗഹൃദങ്ങള്‍ എന്നിവയൊക്കെ ഡിസ്‌പേഴ്‌സണിലൂടെ മനസിലാക്കാം.
സുഹൃത്തുക്കളില്‍ തന്നെ നിങ്ങള്‍ ചിലരുമായി വളരെയധികം കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. ഇതിനെ 'എംബഡെഡ്‌നെസ് 'എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. ഫേസ് ബുക്ക് നല്‍കുന്ന ഈ ഡേറ്റിംഗ് പ്രവചനങ്ങള്‍ക്ക് 60 ശതമാനം വിശ്വാസ്യതയാണുള്ളത്.
ദീര്‍ഘകാലമായുള്ള ബന്ധങ്ങളിലാണ് ഉയര്‍ന്ന് ഡിസ്‌പോഴ്‌സണ്‍ കാണുന്നത്. എന്നാല്‍ രണ്ട് മാസത്തേയോ മൂന്ന് മാസത്തെയോ ബന്ധങ്ങളില്‍ ഇത് കാണാന്‍ സാധിക്കില്ല.












Click it and Unblock the Notifications