ഫേസ്ബുക്കിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചോ?
ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ചെറിയൊരു മാറ്റം വരുന്നു. ഫേസ്ഹുക്കിന്റെ ലോഗോ മാറുകയാണ്. ഫേസ്ബുക്ക് ലോഗോയിലെ 'എ' യുടേയും 'ബി' യുടേയും രൂപത്തില്‍ മാറ്റത്തോടെയുള്ളതാണ് പുതിയ ലോഗോ. നിങ്ങളാരെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചോ? ശ്രദ്ധിച്ചാലും വ്യത്യാസം മനസിലാകണമെന്നില്ല. എന്നാല്‍ നീലയും വെള്ളയും നിറങ്ങള്‍ മാറ്റിയിട്ടില്ല .
ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ ഏറിയ പങ്കും ടാബ് , മൊബൈല്‍ എന്നിവയില്‍ നിന്ന് ലോഗിന്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ ഇവര്‍ക്ക് ഫേസ്ബുക്കിന്റെ ലോഗോ പൂര്‍ണമായും ലഭിയ്ക്കുന്നുണ്ടായിരുന്നില്ല . പുതിയ ലോഗോ ലഭിയ്ക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.

പഴയ ലോഗോയില്‍ 'എ' ഒറ്റ ലെയറിലായിട്ടാണ് കാണപ്പെട്ടിരുന്നത് . എന്നാല്‍ പുതിയ ലോഗോയില്‍ എ രണ്ട് ലെയറുകളിലായിട്ടാണ് കാണുക. ടൈപ്പ്ഡ് വേര്‍ഷനിലാണ് 'ബി'. എഡ്ജുകള്‍ കൂടുതല്‍ ഷാര്പ്പാക്കുകയും ലോഗോയുടെ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട് . മാത്രമല്ല നിറം അല്‍പ്പം ലൈറ്റാക്കുന്നുമുണ്ട് .
ലോഗോയുടെ വ്യത്യാസം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധ്യമല്ല . അധികം വൈകാതെ തന്നെ ലോഗോ വ്യാപകമാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പ്രോഡക്ട് ഡിസൈനറായ സൗറോയാണ് പുതിയ ലോഗോയുടെ ചിത്രം പുറത്ത് വിട്ടത് .
old facebook logo vs new facebook logo#design pic.twitter.com/8srDMsVH5x
— sauro (@sauro) July 1, 2015 -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications