സുക്കന്‍ബര്‍ഗ് അച്ഛനാവാന്‍ പോവുന്നു
ഫേസ്ബുക്ക് സിഇഒ.മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനെയും അച്ഛനും അമ്മയുമാവാന്‍ പോവുന്നു. താനും ഭാര്യയും ഒരു മകളെ പ്രതീക്ഷിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ ഫോളോവേഴ്സ്നെ അറിയിച്ചു.
ഭാര്യ മൂന്ന് തവണ ഗര്‍ഭിണിയായെങ്കിലും എല്ലാം അലസിപ്പോയിരുന്നു.പലരും ഗര്‍ഭം അലസുന്നതിനെ കുറിച്ച് മറ്റുളളവരുമായി ചര്‍ച്ച ചെയ്യാറില്ല. തെറ്റ് തങ്ങളുടെ ഭാഗത്താണോ, തങ്ങളുടെ പ്രവൃത്തി മൂലമാണോ എന്നതിനാലാണ് ചര്‍ച്ച ചെയ്യാത്തത്. എന്നിരുന്നാലും പ്രതിക്ഷ കൈവിട്ടിരുന്നില്ല.

അടുത്തിടെനടത്തിയ അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ തന്റെ മകള്‍ തനിക്ക് 'ലൈക്ക്' നല്കി എന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഭാര്യ പ്രിസിലയ്ക്ക് ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. അമ്മയും മകളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. തനിക്ക് മകളെ കാണാന്‍ എന്തെന്നില്ലാത്ത ധൃതിയുണ്ടെന്നും സൂക്കര്‍ബര്‍ഗ് പറയുന്നു.
മറ്റുളളവരുടെ ജീവിതവുമായി ബന്ധപ്പെടാനുളള ഭാഗ്യം ഇതിനോടകം തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് പ്രസില്ല ഒരു ഡോക്ടറും അധ്യാപികയുമാണ് . സോഷ്യല്‍ മീഡിയ സൈറ്റിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹവുമായി ബന്ധപ്പെട്ടു നില്ക്കുന്നു. ഇനി ലോകത്തെ തങ്ങളുടെ കുഞ്ഞും ഇത്തരം പ്രവൃത്തികളില്‍ ശ്രദ്ധയുന്നുമെന്നും സൂക്കര്‍ബര്‍ഗ് പോസ്റ്റില്‍ പറഞ്ഞു
സൂക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications