കുടുങ്ങി, ഫേസ്ബുക്കില്‍ നിന്നും കോളര്‍ഐഡി അപ്ലിക്കേഷന്‍
ദില്ലി: വ്യാജ എക്കൗണ്ടുകളിലൂടെ ഫേസ്ബുക്കില്‍ വിലസി നടക്കുന്നവരെ നിങ്ങളെ കുടുക്കുന്ന മുട്ടന്‍ പണി വരുന്നു. 'ഫോണ്‍' എന്ന പേരില്‍ ഫേസ്ബുക്ക് തന്നെ പുറത്തിറക്കാന്‍ പോകുന്ന ഫോണ്‍ ഡയലര്‍-കോളര്‍ ഐഡി അപ്ലിക്കേഷനാണ് വില്ലനാകാന്‍ പോകുന്നത്.
എന്തായാലും ഫേസ്ബുക്കിന്റെ പുതിയ നീക്കം ട്രു കോളര്‍ എന്ന ഓണ്‍ലൈന്‍ ഓപണ്‍ ഫോണ്‍ ഡയറക്ടറിക്കാണ് ഏറ്റവും വലിയ ഭീഷണിയാവുക. 160 കോടിയോളം ഫോണ്‍ നമ്പറുകളാണ് ട്രൂ കോളറിന്റെ ശേഖരത്തിലുള്ളത്.

ചിലരുടെ എക്കൗണ്ടുകളില്‍ ഇപ്പോള്‍ തന്നെ പുതിയ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ബട്ടണ്‍ ലഭ്യമാണ്. 'ആന്‍ഡ്രോയ്ഡ് പോലിസാ'ണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്.
പുതിയ അപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ എല്ലാ എക്കൗണ്ടുകളിലും മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ഇതോടെ 'അനോണികള്‍'ക്കും ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ നല്‍കേണ്ടി വരും. അപ്ലിക്കേഷനിലൂടെ ചെക്ക് ചെയ്യുമ്പോള്‍ അനോണിയെ കുറിച്ച് മനസ്സിലാകും. പിന്ന
വാട്‌സ് ആപ്പിനെ പിടിയ്ക്കാന്‍ ഫേസ്ബുക്ക് മെസഞ്ചര്‍
വാട്‌സ് ആപ്പിന്റെ ജനപ്രീതി ഫേസ്ബുക്കിനെ മെസഞ്ചര്‍ ആപ്പില്‍ പൊളിച്ചെഴുത്ത് നടത്താന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. വാട്‌സ് ആപ്പിനു സമാനമായ ഒട്ടേറെ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് മെസഞ്ചറിനെ നവീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കൂട്ടുകാര്‍ക്ക് പണവും വലിയ ഇമേജുകളും വീഡിയോകളും കൈമാറാനും മെസഞ്ചറില്‍ സൗകര്യമൊരുക്കുന്നുണ്ട്.












Click it and Unblock the Notifications