മേക്കപ്പ് വസ്തുക്കളില്‍ മനുഷ്യ മൂത്രം മുതല്‍ എലി കാഷ്ഠം വരെ, ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
ലണ്ടന്‍: നിത്യ ജീവിതത്തില്‍ ആയാല്‍ പോലും മേക്കപ്പ് ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയിലേയ്ക്കാണ് പുതു തലമുറ പോകുന്നത്. മുന്‍പ് മേക്കപ്പിന്റെ പേരില്‍ പഴി കേട്ടിരുന്നത് പെണ്‍കുട്ടികളാണെങ്കില്‍ ഇന്ന് ആണ്‍കുട്ടികളും മേക്കപ്പിന് പിന്നാലെയാണ്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതില്‍ സ്ത്രീകളും പുരുഷന്മാരും മത്സരിയ്ക്കുകയാണ്.
എന്നാല്‍ മേക്കപ്പ് വസ്തുക്കളുടെ ഗുണമേന്മയെപ്പറ്റി പലരും ചിന്തിയ്ക്കാറില്ല. മനുഷ്യന്റെ മൂത്രം മുതല്‍ എലിയുടെ കാഷ്ഠം വരെ മേക്കപ്പ് വസ്തുക്കളിലുണ്ട്. ലണ്ടന്‍ പൊലീസാണ് സന്ദര്യ വര്‍ധക വസ്തുക്കളിലെ വ്യാജന്മാരെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ക്യാമ്പയിന് നടത്തിയത്. വ്യാജ മേക്കപ്പ് വസ്തുക്കളിലാണ് ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ചേര്‍ക്കുന്നത്...

ലണ്ടന്‍ പൊലീസ്
സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ഗണുമേന്മയില്ലാത്തതും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ലണ്ടന്‍ പൊലീസാണ് ബോധവത്ക്കരണ ക്യാമ്പയിന് നടത്തിയത്

ഇവയാണ്
മേക്കപ്പ് വസ്തുക്കള്‍, പെര്‍ഫ്യൂം, ഹെയര്‍ സ്റ്റൈലേഴ്സ്, സണ്‍ ക്രീം എന്നിവയിലാണ് മായം ചേര്‍ക്കുന്നത്

പെര്‍ഫ്യൂമില്‍
പെര്‍ഫ്യൂമില്‍ മനുഷ്യന്റെ മൂത്രവും എന്തിനേറെ സയനേഡ് വരെ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തി

കണ്ണെഴുതുമ്പോള്‍
ഐ ലൈനര്‍, മസ്ക്കാര, ലിപ് ഗ്ളോസ് എന്നിവയിലെല്ലാം തന്നെ മര്‍ക്കുറിയും ലെഡും ഒക്കെ ചേര്‍ത്തിട്ടുണ്ട്

ഓണ്‍ലൈനിലൂടെ
വ്യാജ ഉത്പ്പന്നങ്ങള്‍ വിറ്റഴിയ്ക്കപ്പെടുന്നത് അധികമായും ഓണ്‍ലൈനിലൂടെയാണ്. അതിനാല്‍ തന്നെ ഓണ്‍ലൈനിലൂടെ കോസ്മെറ്റിക് സാധനങ്ങള്‍ വാങ്ങുന്നവര്‍ ഒന്ന് കരുതിയിരിയ്ക്കുക.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications