കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിച്ചോളൂ... പിഴ കോടികളായിരിക്കും!!!

  • By Akshay
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിട്ട യുവതിക്ക് നോര്‍ത്ത് കരോളിന കോടതി വിധിച്ചത് 3.2 കോടി രൂപ. ജാക്വലിന്‍ ഹമോണ്ട് എന്ന സ്ത്രീയാണ് സുഹൃത്തിന്റെ ഫേസ്ബുക്കില്‍ തെറ്റിദ്ധാരണാപരമായ പോസ്റ്റിട്ടത്.

മുന്‍ സുഹൃത്ത് അവരുടെ മകനെ കൊന്നുവെന്ന ധാരണ ജനിപ്പിക്കുന്ന പോസ്റ്റ് ചെയ്ത വനിതയ്ക്കാണ് പിഴ ശിക്ഷ വിധിച്ചത്. 'ഡാവൈനി ഡൈല്‍, എനിക്ക് മദ്യപിച്ചശേഷം എന്റെ മകനെ കൊലപ്പെടുത്താന്‍ സാധിക്കില്ല' എന്നായിരുന്നു പോസ്റ്റ്.

Facebook

ഒരു റേഡിയോ സ്‌റ്റേഷനില്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ് ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധം വഷളാവുകയായിരുന്നു. പിന്നീട് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റ് ഇടുകയായിരുന്നു. എന്നാല്‍ തന്റെ മകന്റെ മരണത്തില്‍ ഇത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്ന് പിതാവ് ഡൈല്‍ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ മാനനഷ്ടക്കേസ് കൊടുക്കുകയായുന്നു. തുടര്‍ന്നാണ് കോടതി അവര്‍ക്ക് പിഴ ചുമത്തിയത്.

English summary
A judge in North Carolina has ordered a woman to pay $500,000 (Rs. 3.2 crore) for writing a Facebook post falsely accusing her former friend of killing her son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X