മിനിസ്കേര്‍ട്ട് ധരിച്ചതിനുള്ള ശിക്ഷ പ്രചോദനമായി, ബിക്കിനി ഡിസൈനറുടെ വെളിപ്പെടുത്തല്‍..
ബിക്കിനി ഡിസൈനറായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഫാഷന്‍ ഡിസൈനര്‍
ടെഹ്റാന്: മിനിസ്കര്‍ട്ട് ധരിച്ച് പാര്ട്ടിക്കെത്തിയതിന് ശിക്ഷിച്ച സായുധകലാപകാരികളോടുള്ള പ്രതികാരം ഫാഷന്‍ ഡിസൈനറാക്കിയെന്ന് ബിക്കിനി ഡിസൈനറുടെ വെളിപ്പെടുത്തല്‍. 1998ല്‍ ഒരു പാര്‍ട്ടിയ്ക്കിടെ കടന്നുവന്ന സായുധ സേനാംഗങ്ങളാണ് മിനിസ്കര്‍ട്ടും ഇറുകിയ ടോപ്പും ധരിച്ച് കയ്യില്‍ നെയില്‍ പോളീഷ് അണിഞ്ഞെത്തിയ തല എന്ന പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്. ഒരു സംഘം ആണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടിയ പെണ്‍കുട്ടിയ്ക്ക് 40 ചാട്ടയടിയായിരുന്നു ശിക്ഷയായി വിധിച്ചത്.
ടെഹ്റാനിലെ ക്രിമിനലുകളെ പാര്‍പ്പിക്കുന്ന വൊസാര ജയിലിലാണ് തലയെ തടവില്‍ പാര്‍പ്പിച്ചത്. പെണ്‍കുട്ടിയ്ക്കൊപ്പം പിടികൂടിയ ഓരോ ആണ്കുട്ടിയ്ക്കും 50 അടി വീതം നല്‍കാനുമാണ് സായുധസേനയുടെ ഉത്തരവ്. 1998ലുണ്ടായ സംഭവത്തെ തുടര്‍ന്ന് തലയുടെ കുടുബം അമേരിക്കയിലേക്ക് മാറിത്താമസിച്ചു.

നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന തല അമേരിക്കയില്‍ ഫാഷന്‍ ഡിസൈനറെന്ന നിലയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്തു. ഇപ്പോള്‍ മുപ്പത്തഞ്ചുകാരിയായ തലയിപ്പോള്‍ സ്വന്തമായി സ്വിം വെയര്‍ ലൈന്‍ ആരംഭിക്കുകയും സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications