അച്ഛൻ അമേരിക്കൻ പ്രസിഡന്റ് ആയിട്ടെന്താ കാര്യം...!! മകളുടെ ബിസിനസ്സ് ഇടിയുന്നു !!!
ഇവാങ്ക ട്രംപിന്റെ ബ്രാന്റ് ഉൽപന്നങ്ങൾക്ക് പഴയപോലെ ആവിശ്യക്കാരില്ലെന്നാണ് ഫാഷൻ ഔട്ട്ലൈറ്റുകൾ പറയുന്നത്.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡ്നറ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ അറിയില്ലേ...ട്രംപിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുക മാത്രമല്ല ഇവാങ്ക ചെയ്യുന്നത്, പ്രശ്സ്ത മോഡലും ഫാഷന്‍ ഡിസൈനറുമാണ് ഇവാങ്ക.

അച്ഛന് പ്രസിഡന്റ് ആയെങ്കിലും ഇവാങ്കയുടെ ഫാഷന്‍ ബിസിനസ്സ് അത്ര ലാഭത്തില്‍ അല്ല. പ്രശസ്ത ഫാഷന്‍ ഔട്ട്ലെറ്റ് ആയ നോഡ്സ്ട്രോം ഇവാങ്കയുടെ ഉല്പന്നങ്ങള് വില്‍ക്കുന്നത് നിര്‍ത്തിവച്ചു. ഇവാങ്കയുടെ ബ്രാന്റ് ഉല്പന്നങ്ങള് ഇനി അമേരിക്കയിലെ ഔട്ട്ലൈറ്റുകളില് വില്‍പ്പന നടത്തേണ്ടെന്നാണ് നോഡ്സ്ട്രോമിന്റെ തീരുമാനം.

മകളുടെ ഉല്പന്നങ്ങള് ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിന് എതിരെ ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. നോര്സ്ട്രോം മകളോട് അപമര്യാദയായാണ് പെരുമാറിയത്. അവളുടെ സൃഷ്ടികളെല്ലാം മഹത്തരമാണെന്നും ട്രംപ് ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.
ഇവാങ്കയുടെ ഉല്പന്നങ്ങള് വില്‍ക്കേണ്ടെന്ന തീരുമാനം മറ്റ് ചില ഫാഷന്‍ ഔട്ട്ലൈറ്റുകള്‍ കൂടി എടുക്കാന്‍ സാധ്യത ഉണ്ട്. മുമ്പത്തെ അത്ര ആളുകള്‍, ഇവാങ്ക പ്രോഡക്ട് ചോദിച്ച് വരുന്നില്ലെന്നാണ് ഈ കമ്പനികള്‍ പറയുന്നത്.
അച്ഛന്റെ രാഷ്ട്രീയ സ്വാധീനം തന്റെ ബിസിനസ്സ് വിപുലീകരിക്കാന്‍ ഇവാങ്ക ഉപയോഗപ്പെടുത്തുന്നു എന്ന പരാതി ഉണ്ട്. ഇത് തെളിവായി ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കാണിക്കുന്നത്. ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാള്‍ മകളുടെ വളര്‍ച്ചയ്ക്കായി വഴിവിട്ട് സഹായിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇവാങ്കയ്ക്കായി മാര്‍ക്കറ്റിംഗ് നടത്തിയതല്ല, കാരണമില്ലാതെ മകളെ തഴഞ്ഞപ്പോള്‍ അച്ഛനെന്ന നിലയില്‍ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ് ട്രംപ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications