മക്കളെ നീലച്ചിത്രം കാണിച്ചു, അച്ഛന്‍ അറസ്റ്റില്‍

പ്രതിയുടെ പത്ത് വയസ്സുകാരിയായ മകളെ സഹോദരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതി പൊലീസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നീലച്ചിത്രങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് അച്ഛന്‍ മക്കളെ നീലച്ചിത്രം കാണിയ്ക്കുന്ന വിവരം പുറത്തറിഞ്ഞത്. കുട്ടികളുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. പ്രതിയ്ക്ക് ജനവരി 24 ന് വീണ്ടും കോടതിയില്‍ ഹാജരാകണം
ബുദ്ധസന്യാസി 11വയസ്സുകാരനെ പീഡിപ്പിച്ചു
ശ്രീലങ്കയിലെ ബിന്‍ഗിരിയായില്‍ 11 വയസ്സുകാരനെ ബുദ്ധ സന്യാസി പീഡിപ്പിച്ചുവെന്ന് പരാതി. പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സന്യാസി അറസ്റ്റിലായി. ധര്‍മ്മ സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ വിശ്രമമുറിയില്‍ വച്ച് സന്യാസി പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഹേത്തിപ്പോള കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ 22 വരെ റിമാന്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.












Click it and Unblock the Notifications