മൂന്ന് പെണ്മക്കളെ അശ്ലീല ചിത്രനിര്മ്മാതാവിന് വിറ്റ പിതാവിന് ജീവപര്യന്തം
ഗ്രീന്‍വില്ലെ: അശ്ലീല ചിത്രനിര്മ്മാതാവിന് പെണ്മക്കളെ വിറ്റ പിതാവിന് ജീവപര്യന്തം. പെണ്‍കുട്ടികളെ പീഡിപ്പിച്ച് അശ്ലീല ചിത്രം ഷൂട്ട് ചെയ്യുന്ന ആള്‍ക്കാണ് ടെന്നസിക്കാരനായ പിതാവ് മക്കളെ വിറ്റത്. അമേരിക്കയിലെ ഫെഡറല്‍ കോടതിയുടേതാണ് വിധി. നാല് മക്കളില്‍ മൂന്നുപേരെ മനഃപ്പൂര്‍വ്വം ലൈംഗിക ചൂഷണത്തിന് വിട്ടുനല്‍കിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
63 കാരനായ ഇയാളുടെ വിധി പ്രസ്താവിച്ചത് അമേരിക്കന്‍ ജില്ലാ കോടതി ജഡ്ജി റോണി ഗ്രീറാണ്. അതിദാരുണമായ സംഭവമെന്ന് സാക്ഷ്യപ്പെടുത്തിയ ജഡ്ജി കുറ്റത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ 41 കാരിയായ അമ്മയ്ക്ക് ഫെബ്രുവരിയില്‍ 18 വര്‍ഷത്തെ തടവും വിധിച്ചു. അമേരിക്കന്‍ ജില്ലാ കോടതിയാണ് സംഭവത്തെക്കുറിച്ച് പ്രസ്താവന പുറത്തിറക്കിയത്.

2011 ഫെബ്രുവരി മുതല്‍ 2012 ആഗസ്ത് വരെ കുട്ടികളെ അശ്ലീല ചിത്ര നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദമ്പതികളുടെ നാല് മക്കളില്‍ 12ഉം 14ഉം 16ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് സംഭവത്തിന്റെ ഇരകള്‍. പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിച്ച പോലീസാണ് കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, സ്കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നും കണ്ടെത്തിയത്. കുട്ടികളുടെ അവകാശലംഘനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. മാതാപിതാക്കള്‍ കുട്ടികളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കുട്ടികളും മാതാപിതാക്കള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications