അഫ്രിദിക്കൊപ്പം കിടക്ക പങ്കിട്ടു എന്ന് വെളിപ്പെടുത്തിയ ഇന്ത്യന്‍ നടിക്കെതിരെ ഫത്വ
ഇസ്ലാമാബാദ്: പാകിസ്താന്റെ വെടിക്കെട്ട് താരം ഷാഹിദ് അഫ്രിദിയുമായി കിടക്ക പങ്കിട്ടു എന്ന് വെളിപ്പെടുത്തിയ നടിക്കെതിരെ ഫത്വ. മോഡലും നടിയുമായ ആര്‍ഷി ഖാന് കഴിഞ്ഞ സെപ്തംബറിലാണ് താന്‍ അഫ്രിദിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അവകാശപ്പെട്ട് രംഗത്ത് എത്തിയത്.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. ഇതിന് പിന്നാലെയാണ് പാകിസ്താനില്‍ ആര്ഷിഖാനെതിരെ ഫത്വ പുറപ്പെടുവിക്കപ്പെട്ടത്. ഇന്ത്യക്കാരിയായ ആര്‍ഷി ഖാന് ഇതില്‍ നിരാശ പ്രകടിപ്പിച്ചു

ഞെട്ടിപ്പിച്ച വെളിപ്പെടുത്തല്‍ ഇങ്ങനെ
അതെ ഞാന്‍ അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ത്യന്‍ മാധ്യമങ്ങളുടെ അനുവാദം വേണോ ആരുടെയെങ്കിലും ഒരുമിച്ച് കിടക്കാന്‍ - ഇതായിരുന്നു ആര്‍ഷിയുടെ ട്വീറ്റ്.

പിന്നാലെ ഫത്വ
സംഭവം വിവാദമായതോടെയാണ് പാകിസ്താനില്‍ നടിക്കെതിരെ ഫത്വ ഇറങ്ങിയത്. ഇതെന്റെ പേഴ്സണല്‍ കാര്യമാണ് എന്നായിരുന്നു നടി അന്ന് പറഞ്ഞത്.

വീണ്ടും ട്വീറ്റ് അതിങ്ങനെ
പാകിസ്താന് നിരാശപ്പെടുത്തി. ഫത്വയ്ക്കെതിരെ ഒരാളും സപ്പോര്‍ട്ടുമായി വന്നില്ല. ഉണരൂ പാകിസ്താന് - അഫ്രീദിയെ ടാഗ് ചെയ്തായിരുന്നു ആര്‍ഷിയുടെ ഈ ട്വീറ്റ്.

വിവാദം വേറെയും
നേരത്തെ വിവാദ ആള്‍ദൈവം രാധേ മായ്ക്കെതിരെ ആരോപണവുമായി മോഡലും നടിയുമായ ആര്‍ഷി ഖാന് രംഗത്തെത്തിയിരുന്നു. രാധേ മാ ഒരു സെക്സ് റാക്കറ്റ് നടത്തുന്നുണ്ട് എന്നും ഈ റാക്കറ്റിന്റെ ഭാഗമാകാന്‍ വേണ്ടി രാധേ മായുടെ ബിസിനസ് ഏജന്റ് തന്നെ സമീപിച്ചിരുന്നു എന്നുമാണ് ഇവര്‍ അന്ന് പറഞ്ഞത്

മുംബൈക്കാരിയാണ്
ഇന്ത്യക്കാരിയാണ് ആര്‍ഷി. ഭോപ്പാലില്‍ ജനിച്ച ആര്‍ഷി മുംബൈയിലാണ് ഇപ്പോള്‍.

നിര്‍മാതാവിന്റെ മുഖത്തടിച്ചിട്ടുണ്ട്
അനാവശ്യമായി തന്നെ സ്പര്‍ശിച്ചു എന്നാരോപിച്ച് ആര്‍ഷി നിര്‍മാതാവിന്റെ കരണത്തടിച്ചിട്ടുണ്ട് മുമ്പ്. ലഖ്നൊവില്‍ വെച്ചായിരുന്നു ഈ സംഭവം.

ഡേറ്റിങ് കഥ ഇങ്ങനെ
അഫ്രീദിക്കൊപ്പം മോഡല്‍ ഡേറ്റിങിലാണ് എന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഇത് സമ്മതിച്ച് നടി തന്നെ രംഗത്തെത്തുകയായിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications