അധികം വിശന്നാല്‍ ഭാര്യയെ തിന്നാമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തിയുടെ ഫത്വ!
റിയാദ്: ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞിരിക്കുന്ന ഭര്ത്താക്കന്മാര് എന്ത് ചെയ്യണം. മറ്റൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഭാര്യയെ തിന്നണമെന്ന് ഫത്വ. ചില്ലറക്കാരൊന്നുമല്ല, സൗദി അറേബ്യയിലെ മുതിര്‍ന്ന ഷെയ്ഖാണ് ഈ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ളയുടേതാണ് ഈ ഫത്വ.സ്ത്രീകളുടെ ത്യാഗവും ഭര്‍ത്താവിനോടുള്ള വിധേയത്വവും പറയുന്ന ഭാഗത്താണ് വിവാദമായ ഈ പരാമര്‍ശം ഉള്ളത്. സഹിക്കാന്‍ പറ്റാത്ത വിശപ്പാണെങ്കില്‍ സ്വന്തം ഭാര്യയെ തിന്നും അതടക്കാം - ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ളയെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു ഫത്വ പുറത്തിറക്കിയ കാര്യം ഇദ്ദേഹം പിന്നീട് നിഷേധിച്ചു.

ലോകമുസ്ലിങ്ങള്ക്കെതിരായ നീക്കങ്ങളെ എതിര്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ഇതിനായി നമ്മളുടെ നേതാക്കള്‍ക്ക് പിന്നില്‍ അണിനിരക്കുകയാണ് എന്നും ഇദ്ദേഹം സൗദി പ്രസ് ഏജന്‍സിയോട് പറഞ്ഞു. നേരത്തെ, ഇസ്ലാമിക് നിയമം അനുശാസിക്കുന്നത് പോലെ എല്ലാ പള്ളികളും നശിപ്പിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ഇദ്ദേഹം വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രഫേല് അല്‍ - മഗ്രിബി എന്ന ഹാസ്യബ്ലോഗില് ആണ് ആ ഫത്വ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് സി എന്‍ എന്‍ അറബി റിപ്പോര്‍ട്ട് ചെയ്യുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications