കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ ഭിന്നലിംഗക്കാര്‍ തമ്മിലുളള വിവാഹം നിയമപരമാക്കണമെന്ന് ഫത്‌വ

Google Oneindia Malayalam News

ലാഹോര്‍: പാക്കിസ്ഥാനില്‍ ഭിന്നലിംഗക്കാര്‍ തമ്മിലുളള വിവാഹം നിയമപരമാക്കണമെന്ന് ഫത്‌വ പുറപ്പെടുവിച്ചു. തന്‍സീം ഇത്തിഹാദ് ഐ ഉമ്മത്ത് എന്നം സംഘടനയിലെ അമ്പതോളം അംഗങ്ങളാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതു പ്രകാരം പുരുഷന്മാരുടെതു പോലുളള പ്രകടമായ അവയവങ്ങളുളള വ്യക്തിയ്ക്ക് സ്ത്രീയെയും സ്ത്രീയുടെതുപോലുളള അവയവങ്ങളുള്ള വ്യക്തിയ്ക്ക് പുരുഷനെയും വിവാഹം കഴിക്കാം.

ഇന്ത്യ ഭയക്കേണ്ടത് പാകിസ്താനെയല്ല, ബംഗ്ളാദേശിനേയും ബംഗ്ളാദേശികളേയുംഇന്ത്യ ഭയക്കേണ്ടത് പാകിസ്താനെയല്ല, ബംഗ്ളാദേശിനേയും ബംഗ്ളാദേശികളേയും

പക്ഷേ രണ്ടു ലിംഗക്കാരുടെയും പ്രകടമായ അവയവങ്ങള്‍ ഉളള വ്യക്തിയ്ക്ക് ആരെയും വിവാഹംകഴിക്കാന്‍ പാടില്ലെന്നും നിയമം പറയുന്നു . ഭിന്നലിംഗക്കാരെ പൊതുഇടങ്ങളില്‍ അപമാനിക്കുക, കബളിപ്പിക്കുക ,ശാരീരികോപദ്രവമേല്‍പ്പിക്കുക എന്നിവ ഹറാമാണെന്നും ഭിന്നലിഗത്തില്‍പ്പെട്ട സത്രീയ്ക്കും പുരുഷനും അതതു സമുദായത്തിലെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തരുതെന്നും ഇവര്‍ പറയുന്നു.

transgender-27

ഭിന്നലിഗക്കാര്‍ക്ക് പരമ്പരാഗത സ്വത്ത് നല്കാതിരിക്കുന്നത് നിയമലംഘനമാണെന്നും അത്തരം രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഫത്‌വ ആവശ്യപ്പെടുന്നത്.

ഭിന്നലിംഗക്കാരന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി: വീഡിയോഭിന്നലിംഗക്കാരന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി: വീഡിയോ

English summary
The fatwa, released on Sunday by the clerics affiliated with Tanzeem Ittehad-i-Ummat, said a transgender person having "visible signs of being a male" may marry a woman or a transgender with "visible signs of being a female" and vice versa,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X