മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി 400 മരണം
റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുമുങ്ങി വീണ്ടും വന്‍ ദുരന്തം. സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച നാലു ബോട്ടുകളില്‍ ഉള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാനെത്തിയവരായിരുന്നു ബോട്ടുകളില്‍ ഉണ്ടായിരുന്നത്. കള്ളക്കടത്തുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് അഭയാര്‍ഥികള്‍ യാത്ര ചെയ്തിരുന്നത്. അവിചാരിതമായി ഉണ്ടായ കടല്ക്ഷോഭമായിരിക്കാം ബോട്ടുകള്‍ ഒരുമിച്ചു മുങ്ങാന്‍ ഇടയായതെന്നാണ് കരുതുന്നത്.

ഇറ്റാലിയന്‍ പ്രസിഡന്റ് മെഡിറ്ററേനിയന്‍ കടലില്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മുങ്ങിയ ബോട്ടുകളില്‍ നിന്നും 29 പേരെ രക്ഷിച്ചു. സംഭവത്തെ തുടര്‍ന്ന് ഇറ്റലി അയല്‍രാജ്യങ്ങളുമായി സഹകരിച്ച് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
ഇതാദ്യമായല്ല മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുമുങ്ങി അപകടമുണ്ടാകുന്നത്. നേരത്തെയും നൂറുകണക്കിന് ആളുകള്‍ സമാന രീതിയില്‍ മരിച്ചിരുന്നു. അപകടം പിണഞ്ഞ കടല്‍പ്പാതയിലൂടെ നൂറുകണക്കിന് ആളുകളുമായി സുരക്ഷയില്ലാത്ത ബോട്ടുകളാണ് യൂറോപ്പിലേക്ക് തിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications