മുലപ്പാല്‍ തെറിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന യുവതി, വൈറല്‍ വീഡിയോ കാണൂ
കീവ്: മണിക്കൂറുകള്‍ നീണ്ടുനിന്ന മീറ്റിങ് അവസാനിപ്പിക്കാന്‍ യുവതി തിരഞ്ഞെടുത്ത മാര്‍ഗം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 14 മണിക്കൂര്‍ നീണ്ടുനിന്ന മീറ്റിങ് അവസാനിപ്പിക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും സഹപ്രവര്‍ത്തകര്‍ സഹകരിക്കാത്തതാണ് യുവതിയെ പ്രകോപിതയാക്കിയത്.
ബിസിനസ്സുകാരിയായ യുവതിയും സഹപ്രവര്‍ത്തകരും 14 മണിക്കൂര്‍ നീണ്ടു നിന്ന മീറ്റിങില്‍ അല്പം ഇടവേള നല്‍കണമെന്നും തനിക്ക് വീട്ടില്‍ പോകണമെന്നും പറഞ്ഞിട്ടും ആരും തന്നെ പരിഗണിച്ചില്ല. അവസാന നിമിഷത്തില്‍ നിയന്ത്രണംവിട്ട യുവതി ചെയ്തത് കണ്ട് നോക്കൂ...

ഇങ്ങനെയും പ്രതിഷേധം
പ്രതിഷേധങ്ങള്‍ പല തരത്തില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം കാണുന്നത് ആദ്യമായാണ്.

ക്ഷമ നശിച്ചാല്‍ ഇതും ചെയ്യും
14 മണിക്കൂറുകള്‍ നീണ്ട മീറ്റിങ് അവസാനിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടിട്ടും നടന്നില്ല. ക്ഷമ നശിച്ചപ്പോഴാണ് മുലപ്പാല്‍ തെറിപ്പിച്ച് പ്രതിഷേധിച്ചത്.

കണ്ടുനിന്നവര്‍ ഓടി മാറി
യുവതി സ്തനങ്ങള്‍ പുറത്തെടുത്ത് മുലപ്പാല്‍ തെറിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്ത് നിന്നവര്‍ ഓടി മാറുകയായിരുന്നു. ചിലര്‍ സ്തനം ലാപ്‌ടോപ് വെച്ചും കൈകള്‍ വെച്ചും മറച്ച് പിടിക്കാന്‍ ശ്രമിച്ചു.
വീഡിയോ കാണൂ
യുവതി മുലപ്പാല്‍ തെറിപ്പിച്ച് പ്രതിഷേധിക്കുന്ന വീഡിയോ കാണൂ












Click it and Unblock the Notifications