അഭയാര്‍ത്ഥി കുട്ടികളേയും വെറുതേ വിടാത്ത 'കാമഭ്രാന്തിമാര്‍'... ഓറല്‍ സെക്സ് ചെയ്യിച്ച് വീഡിയോ എടുത്തു
കുട്ടികള്‍ക്കുള്ള അഭയാര്‍ത്ഥി ക്യാന്പുകളില്‍ വലിയ തോതില്‍ ചൂഷണം നടക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
കോപ്പന്‍ഹേഗന്‍: എല്ലാം നഷ്ടപ്പെട്ടവരാണ് അഭയാര്‍ത്ഥികളാവുന്നത്. കയറിക്കിടക്കാന്‍ ഒരു ഇടം, കഴിക്കാന്‍ ഭക്ഷണം... ഇത്രയൊക്കെയേ ഉണ്ടാവൂ അവരുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ അങ്ങനെ എത്തുന്ന അഭയാര്‍ത്ഥികളേയും പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും?
അഭയാര്‍ത്ഥികളായ ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരായ സ്ത്രീകളെ കുറിച്ചാണ് വാര്‍ത്ത. നേരത്തേയും ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഡെന്‍മാര്‍ക്കിലെ ബോണെസെന്റര്‍ ടുല്ലേബൊല്ലേ എന്ന അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നാണ് ഈ വാര്‍ത്ത.

അഭയാര്‍ത്ഥി കുട്ടികള്‍
അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് മാത്രമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഉണ്ട്. ചില കേന്ദ്രങ്ങളില്‍ കുട്ടികളല്ലാതെ, രക്ഷിതാക്കള്‍ ആരും കൂടെ ഉണ്ടാവില്ല.

സന്നദ്ധ പ്രവര്‍ത്തകര്‍
എന്തിനാണ് സന്നദ്ധ പ്രവര്‍ത്തകര്‍? എന്താണ് അവരുടെ ജോലി? യാതൊരു ലാഭേച്ഛയും ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് വപ്പ്. എന്നാല്‍ ഡെന്‍മാര്‍ക്കില്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

ലൈംഗികമായി
അഭയാര്‍ത്ഥികളായ അണ്‍കുട്ടികളെ വനിത സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഡെന്‍മര്‍ക്കില്‍ നിന്ന് വരുന്നത്. ഇത് വലിയ വിവാദമായിക്കഴിഞ്ഞു.

ചിത്രങ്ങളും പകര്‍ത്തി
കുട്ടികളുമായി സെക്‌സ് ചെയ്യുക മാത്രമല്ല ഇവരില്‍ പലരും ചെയ്തത്. അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത്തരത്തിലെടുത്ത ചിത്രങ്ങള്‍ പലതും പുറത്തെത്തുകയും ചെയ്തു.

വീഡിയോ
അഭയാര്‍ത്ഥി കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിലര്‍ പകര്‍ത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇതും പുറത്തായിട്ടുണ്ട്.

ഓറല്‍ സെക്‌സ്
സന്നദ്ധ പ്രവര്‍ത്തരില്‍ ഒരു സ്ത്രീ അഭയാര്‍ത്ഥിയായ കുട്ടിയെ കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്തു.

പുറത്താക്കി
അഭയാര്‍ത്ഥി കേന്ദ്രത്തിലെ ലൈംഗികാപവാദ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ കേന്ദ്രത്തിന്റെ മേധാവിയായ സ്ത്രീയെ അധികൃതര്‍ പുറത്താക്കി. എന്നാല്‍ ഈ സ്ത്രീയ്ക്ക് നേരത്തെ പറഞ്ഞ കാര്യങ്ങളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കലൈസ് കാട്
കലൈസ് കാടിനോട് ചേര്‍ന്നുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ബ്രിട്ടീഷ് വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത് നേരത്തെ വന്‍ വിവാദം ആയിരുന്നു. ഒരു ദിവസം തന്നെ ഒന്നിലേറെ കുട്ടികളെ ഉപയോഗിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications