ഫിദല്‍ കാസ്ട്രോയുടെ വൈകാരിക പ്രസംഗം; താന്‍ അടുത്ത് തന്നെ വിടവാങ്ങും
ഹവാന: തന്റെ പ്രായം 90കളിലെത്തിയിരിക്കുനെന്നും ഇനി ഒരിക്കല്‍ കൂടി ഈ വേദിയില്‍ എത്താന്‍ കഴിയില്ലെന്നും ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോ. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെ അഭിസംബോധന ചെയ്താണ് കാസ്ട്രോ വൈക്രികമായ പ്രസംഗം നടത്തിയത്.
എന്നാല്‍ ക്യൂബ നിലനില്ക്കും. ക്യൂബ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയത്തിലും അടിത്തറയിലും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള അടിയുറച്ച് വിശ്വാസമാണ് തന്നെ മുന്നോട്ടു നയിച്ചതെന്നും നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും കാസ്ട്രോ പ്രതിനിധികളോട് ആഹ്വാനം ചെയ്തു.

മനുഷ്യന് അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്നു. അവര്‍ അവര്‍ക്കാവശ്യമുള്ളത് ഉണ്ടാക്കുന്നു. അവരുടെ കയ്യില്‍ നിന്നും ആരും പിടിച്ചു വാങ്ങുന്നില്ല. മനുഷ്യനെ ചൂഷണം ചെയ്യുന്ന കാലത്തിടത്തോളം മനുഷ്യന് മാര്‍ക്സിസത്തെ കുറിച്ച് പറഞ്ഞുകൊണ്ടെയിരിക്കുമെന്നും കാസ്ട്രോ പറഞ്ഞു.
ഏറെ കാലമായി ഫിദല്‍ കാസ്ട്രോ പൊതുവേദിയിലൊന്നും എത്തിയിരുന്നില്ല. ഫിദല്‍ കാസ്ട്രോയുടെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്ട്രോയെ വീണ്ടും ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications