Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ ഡിസ്കവറി ഗാര്‍ഡന്‍സില്‍ തീപിടിത്തം

ദുബായ്: ദുബായിലെ ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ തീപിടിത്തം . തിങ്കളാഴ്ച രാവിലെയാണ് ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ തീപിടിത്തം ഉണ്ടായത് . ഒരാള്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത് .

രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത് . മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി . അരമണിയ്ക്കൂറിലേറെ പണിപ്പെട്ട് 9 മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത് .

Dubai

ഇബിന്‍ ബത്തൂത്ത മാളിനടുത്ത് നിര്‍മ്മാണത്തിലിരിയ്ക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസ് മേധാവി പറഞ്ഞു . അല്‍ കുവേസ് , അല്‍ ബാര്‍ഷ എന്നിവിടങ്ങളില്‍ നിന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയത് .

പരിക്കേറ്റയാള്‍ നിര്‍മ്മാണ തൊഴിലാളിയാണ് . ഇയാളെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തീപിടിത്തം ഉണ്ടായകാനുള്ള കാരണം വ്യക്തമല്ല . പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കനത്ത പുക പ്രദേശത്ത് ഉയര്‍ന്നത് ആശങ്ക പടര്‍ത്തിയിരുന്നതായ ഡിസ്‌കവറി ഗാര്‍ഡന്‍സിലെ താമസക്കാരി അനിത ലഖിയാനി പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+