ജോര്‍ജ് രാജകുമാരനെയും ഷാര്‍ലെറ്റ് രാജകുമാരിയെയും കാണണോ?
ലണ്ടന്‍ : ലണ്ടനിലെ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ജോര്‍ജ് രാജകുമാരന്റെയും കുഞ്ഞനിയത്തി ഷാര്ലെറ്റുമാണ്. ഷാര്‍ലറ്റ് രാജകുമാരിയുടെ ആദ്യ ചിത്രം കെന്‍സിങ്ടണ്‍ കൊട്ടാരം പുറത്ത് വിട്ടു. രണ്ട് വയസ്സുള്ള സഹോദന് ജോര്‍ജ് രാജകുമാരനൊപ്പമുള്ള നാല് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
നോര്‍ഫോക്കിലെ അന്മെര് ഹാളിലെ വീട്ടില്‍ വച്ച് ആഴ്ചകള്‍ക്ക് മുന്‍പ് അമ്മ കേറ്റ് മിഡില്ടണ് ആണ് ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ് ദിവസം അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ ട്വിറ്റര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഏറെ മുന്നിലാണ്.

ഏട്ടന്റെ ചക്കരയുമ്മ
ജോര്‍ജ് രാജകുമാരന് തന്റെ മടിയിലിരിക്കുന്ന സഹോദരിയെ നോക്കുന്നും കുഞ്ഞനുജത്തിയെ ചുംബിക്കുന്നതുമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

ഫോട്ടോയെടുത്തത്
ജോര്‍ജ് രാജകുമാരന്റെയും കുഞ്ഞനിയത്തി ഷാര്ലെറ്റേ രാജകുമാരിയുടെയും ഫോട്ടോയെടുത്തത് അമ്മയായ കേറ്റ് മിഡില്ടണ് തന്നെയാണെന്നും ട്വീറ്റില്‍ പറയുന്നു.

ഒരുമിച്ചുള്ള ച്രിത്രങ്ങള്‍ ആദ്യം
പ്രിന്‍സ് ജോര്‍ജും പ്രിന്‍സസ് ഷാര്‍ലറ്റും ഒരുമിച്ചുള്ള ചിത്രം ആദ്യമായാണ് കെന്‍സിങ്ടണ്‍ കൊട്ടാരം ഷെയര്‍ ചെയ്യുന്നത്

ചിത്രം പുറത്ത് വിട്ടത്
കൊട്ടാരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.

മാമോദീസാ ജൂലൈ 5ന്
ജൂലൈ അഞ്ചിന് സെന്റ് മേരി മാഗ്ഡെലിന്‍ ചര്‍ച്ചില്‍ വച്ച് ഷാര്‍ലറ്റ് രാജകുമാരിയുടെ മാമോദീസാ ചടങ്ങ് നടക്കും.

രാജകുമാരിയുടെ ജനനം
മെയ് 2ന് സെന്റ് മേരീസ് ഹോസ്പിറ്റലിലായിരുന്നു ഷാര്‍ലറ്റിന്റെ ജനനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications