പട്ടിയ്ക്കൊപ്പം പോലും 'ഓറല്‍ സെക്സ്'... ഇവനൊക്കെ മനുഷ്യനാണോ? പിടിച്ചത് 8 റോട്ട് വീലര്‍ നായ്ക്കളെ
വിര്‍ജീനിയയിലെ ലേക്സൈഡിലെ വീട്ടില്‍ നിന്ന് എട്ട് റോട്ട് വീലര്‍ നായ്ക്കളെയാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ ഒരു നായയുടെ ജനനേന്ദ്രിയത്തില്‍ അണുബാധയും ഉണ്ടായിരുന്നു
വിര്‍ജീനിയ: മനുഷ്യന് സെക്സ് എന്ന് പറഞ്ഞാല്‍ ആക്രാന്തം ആയിക്കൊണ്ടിരിയ്ക്കുകയാണ് എന്ന് പറയേണ്ടി വരും. മനുഷ്യനെ കിട്ടിയില്ലെങ്കില്‍ മൃഗങ്ങള്‍ എന്നാണ് ഇപ്പോഴത്തെ സ്ഥ്ിതി. അവയ്ക്ക് പ്രതികരിക്കാനും കഴിയില്ലല്ലോ.
അമേരിക്കയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ മനുഷ്യരായവരൊക്കെ ഒന്ന് അറയ്ക്കും. പട്ടിയുമായി പോലും 'ഓറല്‍ സെക്സ്' ചെയ്ത ആളെ കുറിച്ചാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഫ്ലാറ്റില്‍ നിന്ന് പോലീസ് കണ്ടെത്തിയത് എട്ട് റോട്ട് വീലര്‍ നായ്ക്കളെയാണ്.

രണ്ട് പേര്
മൃഗങ്ങളുമായി സെക്സ് ചെയ്തതിന്റെ പേരില്‍ രണ്ട് പേരെയാണ് വിര്‍ജീനിയയില്‍ അറസ്റ്റ് ചെയ്തത്. സ്റ്റീഫന്‍ ടെയ്ലറും ക്രെയ്ഗ് നോക്സും.

ചിത്രങ്ങള്‍
പട്ടികളുമായി സെക്സ് ചെയ്യുക മാത്രമല്ല, അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട് ഇവര്‍. ഇവരുടെ കൈവശം ഉള്ള മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇത്തരത്തിലുള്ള അനേകം ചിത്രങ്ങള്‍ കണ്ടെടുത്തതായും പോലീസ് പറയുന്നു.

ഓറല്‍ സെക്സ്
പട്ടികളില്‍ ഒന്നുമായി 'ഓറല്‍ സെക്സ്' ചെയ്തതായി അറസ്റ്റിലായ സ്റ്റീഫന്‍ ടെയ്ലര് പോലീസിനോട് സമ്മതിച്ചു. ഇയാള്‍ക്ക് 27 വയസ്സ് മാത്രമാണ് പ്രായം.

എട്ട് പട്ടികള്‍
ടെയ്ലറിന്റേയും നോക്സിന്റേയും ലേക്ക് സൈഡിലെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തത് എട്ട് പട്ടികളെയാണ്. റോട്ട് വീലര്‍ ഇനത്തില്‍ പെട്ടവയാണ് ഇവ.

അണുബാധ
പോലീസ് കണ്ടെടുത്ത പട്ടികളെ മൃഗഡോക്ടര്‍ പരിശോധിച്ചു. പട്ടികളില്‍ ഒന്നിന് ജനനേന്ദ്രിയത്തില്‍ അണുബാധയുണ്ട്.

രണ്ട് പേരും
ടെയ്ലറും നോക്സും മൃഗരതിയില്‍ താത്പര്യം ഉള്ളവരാണെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ രണ്ട് പേരും പരസ്പരം സംസാരിച്ചിട്ടുണ്ടത്രെ.

ഒരാള്‍ക്കെതിരെ
മൃഗരതിയ്ക്ക് ഇപ്പോള്‍ ഒരാള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. ടെയ്ലറിന്റെ ചിത്രങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത് എന്നതുകൊണ്ടാണിത്. ഇയാള്‍ ഇക്കാര്യം സമ്മതിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ചൈല്‍ഡ് പോര്‍ണോഗ്രാഫി
പട്ടികളുമായി സെക്സ് ചെയ്തു എന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും നോക്സിനെതിരെ പോലീസ് ആ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ ഇയാളുടെ കൈവശം ചൈല്‍ഡ് പോര്‍ണോഗ്രാഫിയുടെ അനേകം വീഡിയോകള്‍ ഉണ്ടായിരുന്നു. ആ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications