Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളൈറ്റില്‍ വെച്ച് 16 കാരിയെ ചുംബിക്കാന്‍ ശ്രമം; വിവരം അറിഞ്ഞ പൈലറ്റ് ചെയ്തത്!!

ഭൂമിയില്‍ മാത്രമല്ല ആകാശത്തും പീഡനങ്ങളുടെ കാലമാണിപ്പോള്‍. ഫ്‌ളൈറ്റില്‍ വെച്ചുള്ള പീഡനശ്രമങ്ങള്‍ ദിനംപ്രതി കൂടി വരികയാണ്.

പോര്‍ട്ട്‌ലന്റില്‍ നിന്നും യാത്ര തിരിച്ച അലാസ്‌ക എയര്‍ലൈനില്‍ വെച്ചാണ് 16 കാരിയ്ക്ക് നേരെ പീഡനശ്രമമുണ്ടായയത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അടുത്തിരുന്ന യാത്രക്കാരന്‍ ആവര്‍ത്തിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു.

plane

സംഭവം അറിഞ്ഞ ഫ്‌ളൈറ്റിലെ ജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിച്ചു. തടുര്‍ന്ന് യാത്ര പകുതിയില്‍ വെച്ച് നിര്‍ത്തി ടകോമ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ച് യുവാവിനെ അറസ്റ്റ് ചെയ്യിപ്പിച്ചു.

23 കാരനായ യുവാവിന്റെ പേര് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ മാസം അവസാനത്തിലാണ് ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത 13 കാരിയോട് സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+