75ാം വയസ്സില്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസത്തിന് മൂന്നാം വിവാഹം
സാവോ പോളോ:ഫുട്ബോള്‍ ഇതിഹാസം പെലെ വീണ്ടും വിവാഹിതനായി. പെലെയുടെ മൂന്നാം വിവാഹമാണിത്. കാമുകി മാര്‍സിയ സിബെലെ അവോക്കിയെയാണ് 75ാം വയസ്സില്‍ പെലെ തന്റെ ജീവിത സഖിയാക്കിയത്. ബ്രസീലില്‍ ബിസിനസ്സുകാരിയായ അവോക്കിയ്ക്ക് 42 വയസ്സു പ്രായമുണ്ട്.
2012 മുതല്‍ പെലെ പങ്കെടുക്കുന്ന പൊതുപരിപാടികളിലെല്ലാം അവോക്കയിയെയും കാണാമായിരുന്നു .കഴിഞ്ഞ വര്‍ഷം ഒന്നിലേറെ തവണ പെലെ ആശുപത്രിയിലായിരുന്നപ്പോഴും അവോക്കി കൂടെയുണ്ടായിരുന്നു. 1980 ല്‍ പെലെയും അവോക്കിയും തമ്മില്‍ കണ്ടിരുന്നെങ്കിലും 2010 മുതലാണ് ഇരുവരും സ്ഥിരമായി കാണാന്‍ തുടങ്ങിയത്.

എഡ്സണ് അരാഞ്ചസ് ഡോ നാസിമെന്റോ എന്ന പെലെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരമായാണ് അറിയപ്പെടുന്നത്. 1363 കളികളിലായി 1281 ഗോളുകളാണ് പെലെ അടിച്ചത്. 1957 മുതല്‍ 1971 വരെയുള്ള വര്‍ഷങ്ങളില്‍ 91 തവണ ബ്രസീല്‍ ജഴ്സിയണിഞ്ഞ പെലെ മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് നേടി കൊടുക്കുകയും ചെയ്തു. ബ്രസീല്‍ ക്ളബായ എഫ് സി സാന്റോസ്, ന്യൂയോര്‍ക്ക് കോസ്മോസ് എന്നീ ക്ളബുകള്‍ക്കു വേണ്ടിയും പെലെ കളിച്ചിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications