Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളുടെ മുന്നില്‍ പണത്തിനായി സെക്‌സ്..!! കുട്ടികളെ വെച്ച് വീഡിയോയും..!! സൗന്ദര്യറാണി കുടുങ്ങി..!!

കാലിഫോര്‍ണിയ: പോണോഗ്രഫിയേക്കാള്‍ ഏറെ ഗൗരവകരമായ കുറ്റമാണ് കുട്ടികളെ ഉപയോഗിച്ചുള്ള പോണ്‍ വീഡിയോകള്‍. മിക്ക രാജ്യങ്ങളും ചൈല്‍ഡ് പോണോഗ്രഫി നിരോധിച്ചിട്ടുള്ളതുമാണ്. ബന്ധുവായ കുട്ടിയെ ഉപയോഗിച്ച് പോണ്‍ വീഡിയോകള്‍ നിര്‍മ്മിച്ച് പണമുണ്ടാക്കിയ കുറ്റത്തിന് പെട്ടിരിക്കുകയാണ് മുന്‍ സൗന്ദര്യറാണിയായ മേഗന്‍ ബ്രിയന്ന ആള്‍ട്ട് എന്ന യുവതി.

Read Also: എംഎം മണി മാപ്പ് പറയേണ്ട..!! പൊമ്പിളൈ ഒരുമൈ സമരം വഴിമാറുന്നു..!! സമരക്കാർക്ക് പുതിയ ആവശ്യങ്ങൾ..!!

Read Also: യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ 'കൊല്ലപ്പെട്ടതായി' പ്രചാരണം..!! ഞെട്ടിക്കുന്ന ചിത്രങ്ങള്‍..!!

കുട്ടിയെ വെച്ച് കച്ചവടം

ചൈല്‍ഡ് പോണോഗ്രഫിയെന്ന കുറ്റം ചുമത്തിയാണ് മുന്‍ സൗന്ദര്യറാണി കൂടിയായ മേഗന്‍ ബ്രിയന്ന ആള്‍ട്ട് എന്ന ഇരുപത്തിയേഴുകാരിയെ ശിക്ഷിച്ചിരിക്കുന്നത്. നാലുവയസ്സുള്ള ബന്ധുവായ കുട്ടിയെ ഉപയോഗിച്ചാണ് ഇവര്‍ വീഡിയോകള്‍ നിര്‍മ്മിച്ചിരുന്നത്.

ആവശ്യക്കാർക്ക് എത്തിക്കും

ഇത്തരം വീഡിയോകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് പണവും മറ്റ് ഉപഹാരങ്ങളും ഇവര്‍ നേടിയെന്നാണ് പോലീസ് പറയുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കോടതി ഇവരെ ശിക്ഷിച്ചിരിക്കുന്നത്. മാത്രമല്ല 15 ദിവസം സാമൂഹ്യസേവനവും നടത്തണം.

കോടതി ശിക്ഷിച്ചു

സതേണ്‍ കാലിഫോര്‍ണിയക്കാരിയായ മേഗന്‍ മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്. സാന്‍ഡിയാഗോ കൗണ്ടിയില്‍ വെച്ച് നാളുകള്‍ക്ക് ശേഷമുള്ള പോലീസ് നിരീക്ഷണത്തിന് ശേഷമാണ് മേഗന്‍ പിടിക്കപ്പെട്ടത്.

മുൻ സൌന്ദര്യറാണി

2014ല്‍ മിസ്സിസ്സ് ഓറഞ്ച് കൗണ്ടിയായി മേഗന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അതേവര്‍ഷം തന്നെ മിസ്സിസ്സ് കാലിഫോര്‍ണിയ സൗന്ദര്യമത്സരത്തിലും മേഗന്‍ പങ്കെടുത്തിരുന്നു. സതേണ്‍ കാലിഫോര്‍ണിയിലെ ഇര്‍വിനിലാണ് താമസം.

കുട്ടികളുടെ മുന്നിലും

ഓണ്‍ലൈന്‍ വഴി സെക്‌സ് വില്‍പനയും ഇവര്‍ക്കുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇടപാടുകാരുമായി സ്വന്തം വീട്ടില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ചുപോലും ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+