കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പാകിസ്താനികളും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാവണമെന്ന് ജാവേദ് മിയാന്‍ദാദ്

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ആഹ്വാനവുമായി മുന്‍ പാക് ക്രിക്കറ്റ് കോച്ച് ജാവേദ് മിയാന്‍ദാദ്. എല്ലാ പാകിസ്താനികളും ഇന്തയ്‌ക്കെതിരെ യുദ്ധത്തിനൊരുങ്ങണമെന്നാണ് ആഹ്വാനം. നാല് ദിവസം മുമ്പ് പാക് ക്രിക്കറ്റ് താരം ഇന്ത്യ- പാക് ബന്ധത്തില്‍ സമാഗാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രകോപനപരമായ ആഹ്വാനവുമായി മിയാന്‍ദാദിന്റെ രംഗപ്രവേശം.

സമാ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെ യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിക്കാന്‍ എല്ലാ പാകിസ്താനികളും തയ്യാറാവണമെന്ന് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ചില പരാമര്‍ങ്ങളും മിയാന്‍ദാദ് നടത്തിയിട്ടുണ്ട്.

javed1
നിയന്ത്രണ രേഖയില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള അഭിമുഖത്തിലായിരുന്നു ഇന്ത്യ- പാക് യുദ്ധത്തിന് ആഹ്വാനം നല്‍കുന്ന വിവാദ പ്രസ്താവനകള്‍ നടത്തിയത്.

English summary
Former cricket coach Miandad seeks support from Pakistan for against India, and called PM Modi an egg.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X