Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൊണാൾഡ് ട്രംപ് യുവതിയുടെ കുടുംബം കലക്കി!! കാരണം കോട്ടാൽ ഞെട്ടും!!

ട്രംപിനൊപ്പം ലിന്‍ പകര്‍ത്തിയ സെല്‍ഫി ഗോസിപ്പുകള്‍ക്ക് കാരണമായതും വിവാഹബന്ധത്തില്‍ ലിന്‍ ഒറ്റപ്പെടാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് .

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള സെൽഫി തന്റെ കുടുംബം തകർത്തുവെന്ന് യുവതി. മിയാമി ഡോൾഫിൻ മുൻ ചിയർ ലീഡർ ലിന്നാണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.ലിന്നും പാം ബീച്ച് മുതിർന്ന അഭിഭാഷകനാ ഡേവ് അരോൺബെർഗും ചോർന്നാണ് തങ്ങൾ വിവാഹമോചിതരായിയെന്നുള്ള വാർത്ത അറിയിച്ചത്. തങ്ങൾ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നു ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഇവരുടെ വിവാഹ ജീവിതം സുഖകരമായിരുന്നില്ലയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിഞ്ഞിട്ടും കുട്ടികൾ വേണ്ടെന്ന ഡേവിന്റെ തീരുമാനം ഇവരുടെ ബന്ധത്തിൽ വിളളലുണ്ടാക്കി. അതിനിടെ ട്രംപിനോടൊപ്പം ലിൻ പകർത്തി പകർത്തി സെൽഫി വിവാദങ്ങൾക്ക് വഴിവെച്ചെന്നും തുടർന്ന് ഇരുവരുടെ വിവാഹ ബന്ധം തകരുകയായിരുന്നു.

trump

ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന് മുൻപാണ് സെൽഫി എടുത്തത്. ലിൻ, ട്രംപ്, മെലാനിയ എന്നിവർ ഒരുമിച്ചാമ് സെൽഫിയെടുത്തത്. അന്ന് ഡോവും ഇവരുടെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ഡോവ് ചിത്രത്തിന് പോസ് ചെയ്യരുതെന്ന് ലിന്നിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കേൾക്കാൻ ലിൻ തയ്യാറായിരുന്നില്ല. പിന്നീട് ഈ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുകയും പിന്നീട് അത് ഗ്ലോസിപ്പ് കോളത്തിലേക്ക് വഴിമാറുകയും ചെയ്തു.ട്രംപിന്റെ കടുത്ത ആരാധികയായിരുന്നു ലിൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+