വാട്‌സ്ആപ്പിലൂടെ ഇനി എല്ലാവര്‍ക്കും ഫോണ്‍ വിളിയ്ക്കാം
സാന്‍ഫ്രാന്‍സിസ്‌കോ:വാട്ട്‌സ്ആപ് വോയിസ് കോളിങിനെ കുറിച്ച് എല്ലാരും അറിഞ്ഞു കാണുമല്ലോ? എന്നാല്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടെയിതാ വാട്ട്‌സ്ആപ് വോയിസ് കോളിങ് എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.വാട്ട്‌സ്ആപ് വോയിസ് കോളിങ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ഗൂഗിള്‍ പ്ലെ വെര്‍ഷന്‍2.11.561ല്‍ നിന്നും ഡൗണ്‍ലോഡ്‌ചെയ്യാവുന്നതാണ്.
എന്നാല്‍ വാട്ട്‌സ്ആപ് വോയിസ് കോളിങ് പെട്ടന്നുതന്നെ ആക്റ്റീവാകുന്നില്ല. ആയതിനാല്‍ ഇത് പെട്ടന്നു ആക്റ്റിവേറ്റാകാന്‍ നിങ്ങള്‍ വാട്ട്‌സ്ആപ് യൂസര്‍ നിങ്ങളുടെ മൊബൈലില്‍ ആക്റ്റീവേറ്റ് ചെയ്യണം.

വാട്ട്‌സ്ആപ് വോയിസ് കോളിങ്ങ് പെട്ടന്നു തന്നെ ലഭ്യമാക്കാന്‍ രണ്ടു വഴികളിതാഒന്ന് ഗൂഗിള്‍ പ്ലെയില്‍ പോയി വാട്ട്‌സ്ആപ് മെസജ്ജര്‍ ഡൗണ്‍ലോഡ് ചെയ്യുകരണ്ട് വാട്ട്‌സ്ആപ് ഉപയോഗിക്കുന്ന വ്യക്തി നിങ്ങളുടെ മൊബൈലിലേക്ക് വാട്ട്‌സ്ആപ് വഴി വോയിസ് കോളിങ് ആക്റ്റീവേറ്റ് ചെയ്യുക ഇവ രണ്ടും പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ മൊബൈലിലേക്ക് വാട്ട്‌സ്ആപ് വോയിസ് കോളിങ് ആക്റ്റീവേറ്റാകും. വോയിസ് കോളിങ് നിങ്ങളുടെ ചാറ്റില്‍ കാണുകയും ചെയ്യാം.












Click it and Unblock the Notifications