ഇന്ത്യയ്ക്കു മുന്നില്‍ തല കുനിക്കില്ല: പര്‍വേസ് മുഷറഫ്
കറാച്ചി: ഇന്ത്യയ്ക്കു മുന്നില്‍ തല കുനിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ആത്മാഭിമാനം കളയാന്‍ ഞങ്ങള്‍ ഇല്ലെന്നാണ് മുഷ്റഫ് പറഞ്ഞത്. തുല്ല്യ പ്രാധാന്യവും നിബന്ധനകളോടെയും മുന്നോട്ടു പോകാന്‍ തയ്യാറാണ്. അല്ലാതെ ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും പര്‍വേസ് മുഷറഫ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം മനപൂര്‍വ്വം വേണ്ടാതെ വെയ്ക്കുന്നതല്ല. ഇന്ത്യയുമായി പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ഇന്ത്യയുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ തന്നെയാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യ പല പ്രവൃത്തികളിലൂടെയും അതു ഇല്ലാതാക്കുകയാണ് ചെയ്തത്.

അതിര്‍ത്തി ലംഘനം, പാക്ക് സൈനികരെ കൊലപ്പെടുത്തല്‍,പടിഞ്ഞാറ് ബലൂചിസ്ഥാനിലെ തീവ്രവാദത്തെ പ്രാല്സാഹിപ്പിക്കുക തുടങ്ങിയ ഇന്ത്യയുടെ നടപടികളില്‍ ഞങ്ങല്ക്ക് എതിര്‍പ്പുണ്ട്. ഇന്ത്യ ഇനിയും ഇത് തുടര്‍ന്നാള്‍ ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കും എന്നും പര്‍വേസ് മുഷറഫ് പറഞ്ഞു. ഇന്ത്യ നടത്തുന്ന അതിര്‍ത്തി ലംഘനത്തെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തി ലംഘനവും നിഴല്‍ യുദ്ധവും ഇന്ത്യ ഇനിയും തുടര്‍ന്നാല്‍ പാക്കിസ്ഥാനും ശക്തമായി തിരിച്ചടിക്കും. സൗഹൃദം സ്ഥാപിക്കാന്‍ ഇന്ത്യ മുന്നോട്ടു വന്നാല്‍ പാക്കിസ്ഥാന് തയ്യാറാണെന്നുള്ള വസ്തുത ഇന്ത്യ മനസ്സിലാക്കണമെന്നും മുഷറഫ് ആവശ്യപ്പെട്ടു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications