കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി ഫോര്‍ 'ഗണ്‍' ടി ഫോര്‍ 'ടാങ്ക്'.. ഐസിസിന്റെ മൊബൈല്‍ ആപില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇതാണ്..

  • By ഭദ്ര
Google Oneindia Malayalam News

എ ഫോര്‍ ' ആപ്പിള്‍' എന്നും ബി ഫേര്‍ 'ബോള്‍' എന്നും സ്‌കൂളില്‍ പഠിച്ചിരുന്ന കാലഘട്ടത്തെ ഐസിസ് മാറ്റി മറിച്ചു. കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപില്‍ ജി ഫോര്‍ 'ഗണ്‍' ടി ഫോര്‍ 'ടാങ്ക്' എന്നുമാണ് ഐസിസ് തിരുത്തിയെഴുത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ടി ആദ്യമായി തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷനില്‍ അറബിക് ആല്‍ഫബെറ്റുകള്‍ പഠിപ്പിക്കാന്‍ ജിഹാദി തീമുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ടാങ്ക്, ഗണ്‍, റോക്കറ്റ് എന്നിങ്ങനെയുള്ള വാക്കുകളാണ് കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുന്നത്.

ലൈബ്രറി ഓഫ് സീല്‍

ലൈബ്രറി ഓഫ് സീല്‍


ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈബ്രറി ഓഫ് സീല്‍ ആണ് ആന്‍ഡ്രോയിഡ് മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ജി ഫോര്‍ 'ഗണ്‍' ടി ഫോര്‍ 'ടാങ്ക്

ജി ഫോര്‍ 'ഗണ്‍' ടി ഫോര്‍ 'ടാങ്ക്


തീവ്രവാദി ചുവയുള്ള വാക്കുകള്‍ കുട്ടികളിലേക്ക് ചെറിയ പ്രായത്തിലെ കുത്തിവെയ്ക്കാനുള്ള ഐസിസിന്റെ കുടില തന്ത്രങ്ങളാണിവ.

ഇസ്ലാമിക് സ്റ്റേറ്റ് ടെലഗ്രാം

ഇസ്ലാമിക് സ്റ്റേറ്റ് ടെലഗ്രാം

ഇസ്ലാമിക് സ്റ്റേറ്റ് ടെലഗ്രാം ചാനല്‍സിലൂടെയും മറ്റു വെബ്‌സൈറ്റുകളിലൂടെയും ആപ് പുറത്ത് വിട്ടിട്ടുണ്ട്.

ഗാനങ്ങളും ഗെയിമുകളും ചിത്രങ്ങളും


ആപില്‍ ഇസ്ലാമിക് ഗാനങ്ങളും ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
The mobile app for children teaches them Arabic alphabet with jihadist themes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X