ഗദ്ദാഫിയുടെ കൊട്ടാരം ഇന്നു എങ്ങെനയാണെന്നറിയാമോ?
ട്രിപ്പോളി : ഒരിക്കല്‍ ലോകത്തിലെ എല്ലാ കണ്ണുകളും ബാബുല്‍ അസീസിയ കൊട്ടാരത്തിലേക്കായിരുന്നു. ലിബിയയുടെ മുന്‍ ഏകാധിപതി മുമദ് അബു മിന്യാര് അല്‍ഖദ്ദാഫിയുടെ കൊട്ടാരത്തെ കുറിച്ചാണ് പറയുന്നത്.ഗദ്ദാഫി രാജ്യം അടക്കി ഭരിച്ചിരുന്ന കാലത്ത് ജനങ്ങള്‍ക്ക് ആ കൊട്ടാരത്തിന്റെ മതിലില്‍ നോക്കാന്‍പോലും പേടിയായിരുന്നു. എന്നാല്‍ ഗദ്ദാഫി നാലു പതിറ്റാണ്ടിലേറെ താമസിച്ചു രാജ്യം ഭരിച്ച ആ കൊട്ടാരവും പരിസരവും ഇന്നു മാലിന്യം തള്ളുന്ന സ്ഥലമാണ്.
ബാബുല്‍ അസീസിയ എന്ന കൊട്ടാരത്തിന് പ്രതാപം എന്താണെന്നു പോലും അറിയാത്ത അവസ്ഥയിലാണ്. കൊട്ടാരത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നുപോയിട്ടുണ്ട്. കല്ലുകളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. ചില കെട്ടിടങ്ങളുടെ അടിത്തറപോലും തോണ്ടിയിട്ടുണ്ട്. മറ്റൊരു സ്ഥലത്ത് ആളുകള്‍ മാലിന്യം തള്ളുന്നു, കൂടാതെ ഭാഗത്തു കച്ചവടക്കാര്‍ പലവിധ കച്ചവടങ്ങള്‍ നടത്തുന്നു.

ഇദ്രിസ് രാജാവില്‍നിന്ന് അധികാരം പിടിച്ചെടുത്ത് 1969 സെപ്റ്റംബര്‍ ഒന്നിനു ലിബിയയുടെ ഭരണത്തലവനായ ഗദ്ദാഫി 2011 ഓഗസ്റ്റ് 23 വരെ രാഷ്ട്രത്തലവനായിരുന്നു. 2011ല്‍ അറബ് വസന്തത്തിന്റെ ഭാഗമായുണ്ടായ പ്രതിഷേധത്തില്‍ ഗദ്ദാഫിയുടെ കാലിടറി.
നാറ്റോ സൈന്യം വിമതരെ സഹായിച്ചതോടെ ഗദ്ദാഫിക്കു പിടിച്ചുനില്‍ക്കാനായില്ല. ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റ് സിര്‍ത്തില്‍ വച്ച് 2011 ഒക്ടോബര്‍ 20ന് കൊല്ലപ്പെട്ടുഗദ്ദാഫി കൊല്ലപ്പെട്ടതോടെ വിമതര്‍ കൊട്ടാരവളപ്പിലെ പല കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications