കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിം ഓഫ് ത്രോണ്‍സ് താരം ഡയാന റിഗ് അന്തരിച്ചു, ആദരാഞ്ജലികള്‍ ആര്‍പ്പിച്ച് ആരാധകര്‍

Google Oneindia Malayalam News

ലണ്ടന്‍: പ്രേക്ഷക ശ്രദ്ധ നേടിയ ഗെയിം ഓഫ് ത്രോണ്‍സ് ടിവി പരമ്പരയിലെ ഒലേന ടൈറല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത് ബ്രിട്ടീഷ് നടി ഡയനാ റിഗ് അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായ ഡയാന നാളുകളായി ചികിത്സയിലായിരുന്നു. സ്വന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യം. നാടകരംഗത്ത് തിളങ്ങി നിന്ന ഡയാന 1960കളില്‍ അവഞ്ചേഴ്‌സ് ടിപി പരമ്പരയിലൂടെയാണ് പ്രശ്‌സ്തയായത്. 1969ലെ ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രഡ് സര്‍വീസില്‍ ജെയിംസ് ബോണ്ടിന്റെ ഭാര്യയായി വെഷമിട്ടിരുന്നു.

കങ്കണയെ അധിക്ഷേപിച്ചു, നഷ്ടപരിഹാരം നല്‍കണം; ഓഫീസ് പൊളിച്ച നടപടിയില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാലകങ്കണയെ അധിക്ഷേപിച്ചു, നഷ്ടപരിഹാരം നല്‍കണം; ഓഫീസ് പൊളിച്ച നടപടിയില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാല

diana

മഹാമാരിക്കാലത്തും ഭാഗ്യം കൈവിട്ടില്ല, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് ഏഴ് കോടിമഹാമാരിക്കാലത്തും ഭാഗ്യം കൈവിട്ടില്ല, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് ഏഴ് കോടി

Recommended Video

cmsvideo
പ്രായം തളര്‍ത്താത്ത പാഷനുമായി മമ്മൂക്ക | Oneindia Malayalam

1938ല്‍ ഇഗ്ലംണ്ടിലെ ഡോണ്‍കാസ്റ്റില്‍ ജനനം. റോയര്‍ ഷേക്‌സിപിയര്‍ എന്ന കമ്പനിയിലൂടെ അരങ്ങിലേക്ക് പ്രവേശിച്ച താരത്തിന് കിംഗ് ലിയറിലെ വേഷം കയ്യടി നേടിക്കൊടുത്തു. ബാഫ്ത എമ്മി എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ഡയാനയ്ക്ക് നിരവധി ആരാധകാരാണുള്ളത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

മുഖ്യമന്ത്രീ, നിങ്ങൾ നഗ്നനാക്കപ്പെട്ടിരിക്കുന്നു, ലജ്ജയുണ്ടെങ്കിൽ രാജിവെക്കണം; വിമർശനവുമായി ആർഎംപിമുഖ്യമന്ത്രീ, നിങ്ങൾ നഗ്നനാക്കപ്പെട്ടിരിക്കുന്നു, ലജ്ജയുണ്ടെങ്കിൽ രാജിവെക്കണം; വിമർശനവുമായി ആർഎംപി

കണ്ണൂരില്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെക്കാള്‍ ശല്യം യതീഷ് ചന്ദ്ര; രൂക്ഷ വിമർശനമുന്നയിച്ച് കെ മുരളീധരന്‍കണ്ണൂരില്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെക്കാള്‍ ശല്യം യതീഷ് ചന്ദ്ര; രൂക്ഷ വിമർശനമുന്നയിച്ച് കെ മുരളീധരന്‍

ചൈനയെ ശക്തമായ നിലപാട് അറിയിച്ച് എസ് ജയശങ്കര്‍, അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ നടപടി വേണംചൈനയെ ശക്തമായ നിലപാട് അറിയിച്ച് എസ് ജയശങ്കര്‍, അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ നടപടി വേണം

English summary
Game of Thrones star Diana Rigg dies, fans pay tribute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X