യേശു വിവാഹിതന്?
ജറുസലേം : വിശ്വാസികളെ വ്രണപ്പെടുത്തുന്ന പ്രസ്ഥാവനയുമായി ഇസ്രേയല്‍ ഭൂമിശാസ്ത്രജ്ഞന് ആരി ഷിംറോണ്‍ രംഗത്ത്. യേശു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്നാണ് ആരി ഷിംറോണ്‍ പറയുന്നത് എന്ന് മെയില്‍ ഒണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ ടാല്പിയോറ്റില് കണ്ടെത്തിയ ഒരു കല്ലറയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദവുമായി ഷിംറോണ്‍ എത്തിയിരിക്കുന്നത്. ഇത് ക്രിസ്തുവിന്റെ കുടുംബക്കല്ലറ ആണെന്നും ഇവിടെ നിന്നും കിട്ടിയ ചുണ്ണാമ്പുകല്ലിനാല്‍ നിര്‍മ്മിക്കപ്പെട്ട പെട്ടികളില്‍ ഒന്ന് ക്രിസ്തുവിന്റെ മകന്റേതാണെന്നും ഷിംറോണിന്റെ കണ്ടെത്തല്‍.

കൂടാതെ യേശു ഉയര്ത്തഴുന്നേറ്റില്ലെന്നും യേശുവിന്റെ കാലത്തേത് എന്ന് വിശ്വസിക്കപ്പെടുന്ന 1980 ല്‍ കണ്ടെത്തിയ എല്ലുകള്‍ അടങ്ങിയ പെട്ടികളോട് കൂടിയ ടാല്പിയോറ്റിലെ ശവകുടീരത്തെ ആസ്പദമാക്കി നടത്തിയ പഠനങ്ങളില്‍ നിന്നാണ് താന്‍ ഈ കണ്ടെത്തെലുകള്‍ നടത്തിയതെന്നും ആരി ഷിംറോണ്‍ വെളിപ്പെടുത്തുന്നു.
ഈ കല്ലറയില്‍ ഉണ്ടായിരുന്ന ഒരു പെട്ടിയില്‍ ജൂദാ എന്ന രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് യേശുവിന്റെ മകനാണെന്നും യേശുവിന്റെ ഭാര്യ മേരിയായിരുന്നെന്നും അവര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ ഇവിടെ അടക്കം ചെയ്തിരുന്നു എന്നുമാണ് ഷിംറോണിന്റെ വാദം. എന്നാല്‍ വാര്‍ത്ത ഷിംറോണ്‍ സ്വയം സൃഷ്ടിച്ചതാണെന്ന് പൗരാണിക ശാത്രജ്ഞര്‍ പറഞ്ഞു
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications