കൊടുങ്കാറ്റും പേമാരിയും ജോര്‍ജിയയില്‍ മരണം 18ആയി
ജോര്‍ജിയയിലുണ്ടാ കൊടുങ്കാറ്റില്‍ മരണം 18 ആയി. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തിന് തിരിച്ചടിയാകുന്നുണ്ട്.
ജോര്‍ജിയ: യുഎസിലെ ജോര്‍ജിയയിലുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 18 ആയി. കഴിഞ്ഞ് ശനി , ഞായര്‍ ദിവസങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വന്‍നാശഷ്ടങ്ങളുണ്ടാകുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടേയും മറ്റ് നാശനഷ്ടങ്ങളുടേയും കണക്കുകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല. ജോര്‍ജിയ ഗവര്‍ണര്‍ നാഘന്‍ ഡീല്‍ എഴ് ജോര്‍ജിയ കൗണ്ടികളില്‍ അടിയന്തരാവസ്ഥയും അവയെ ദുരതിബാധിത പ്രശ്‌നങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഫെഡഥറല്‍ സര്‍ക്കാര്‍ അടിയന്തര വൈദ്യ സഹായം ലഭ്യമാക്കണമെന്നും ഗവര്ഞമര്‍ അഭ്യര്‍ത്ഥിച്ചു. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.












Click it and Unblock the Notifications